hamburger
Rajesh Nath

Rajesh Nath

Home Owner | Ernakulam, Kerala

റോഡിന്റെ വീതി എങ്ങനെ ആണ് കണക്കാക്കുന്നത്. റോഡിന്റെ ഇരുവശത്തും ഉള്ള മതിലുകള്‍ തമ്മില്‍ ഉള്ള അകലം ആണോ അതോ റോഡ് ടാര്‍ ചെയ്ത ഭാഗത്തിന്റെ വീതി ആണോ....???? റോഡ് 6 മീറ്റര്‍ കൂടുതൽ ആണോ കുറവ് ആണോ എന്ന് അറിയാന്‍ ആണ്‌.
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

National Highway,State Highway, District Roads,other roads notified under section 383 A of the kerala Municipality Act 1994, other un-notified roads with width 6m and above - 3m Other un-notified roads with width less than 6m - 2m

TITUS P ALIAS
TITUS P ALIAS

Civil Engineer | Ernakulam

rand mathilukal thammil olla distance

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store