hamburger
ടൈറ്റസ് CA art work in cement

ടൈറ്റസ് CA art work in cement

Contractor | Alappuzha, Kerala

സെമെന്റ് ബാഗിൽ നോക്കി സെറ്റിങ് ടൈം കൂടുതൽ ആണോ കുറവ് ആണൊന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുക ?
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Check the Cement grade , whether it is OPC / PPC , . An engineer can guide you .. contact them

prasad p k
prasad p k

Contractor | Kasaragod

lavil test cheyyanam

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

ഏത് ഗ്രേയ്ഡ് ആണ് സെറ്റിങ് ടൈം നീട്ടി കിട്ടുന്നത് ?

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

മിക്കവർക്കും അറിയില്ലഎന്നാണ് എനിക്ക് മനസ്സിലക്കാൻ പറ്റിയത്... പ്ലാസ്റ്ററിങ് സിമന്റ് എന്നൊക്കെ എഴുതിയെക്കുന്നത് ആണ് വാങ്ങി തരാർ... അതും ചിലപ്പോ സാദാരണ ഒന്നും എഴുതാത്ത സെമെന്റ് നേക്കാൾ ക്യുക് സെറ്റിങ് ആവറുണ്ട്...

Shan Tirur
Shan Tirur

Civil Engineer | Malappuram

സിമന്റ്‌ ബാഗ് നോക്കി നിങ്ങളുടെ സൈറ്റ് engineer പറഞ്ഞു തരുമല്ലോ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store