hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

കിച്ചൺ ക്യാബിനറ്റ് ചെയ്യാൻ മറൈൻ പ്ലൈവുഡ് ആണോ w p c ആണോ നല്ലത്. ചാർജ് കുറവ് ഏതിനാണു. ഒരു ടീം പറഞ്ഞത് പ്ലൈ വുഡ് നെക്കാൾ 35 % കൂടുതൽ ആണ് w p c ക്ക് എന്ന്. ഏതാണ് ശെരി?
likes
12
comments
26

Comments


D-ZYN INTERIO
D-ZYN INTERIO

Interior Designer | Ernakulam

1.fibre reinforcing plywood-ഇന്റെ അത്രയും ഇല്ലാത്തത് കൊണ്ട് horizontal surface -ഇൽ sagging tendancy അല്ലെങ്കിൽ bend ചെയ്യാനുള്ള സാധ്യത WPC-ക്കു ഉണ്ട് 2.wpc മറൈൻ plywood -നെക്കാൾ ചിതലിനെയും വെള്ളത്തിനെയും പ്രതിരോധിക്കുമെങ്കിലും cost കൂടുതലാണ്. 3. wpc-യുടെ വിലക്ക് പുറമെ അതിനു ലാമിനേറ്റസ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന gum-ഇനും, ലേബർ കോസ്റ്റും കൂടുതൽ ആയിരിക്കും

Meghanadhan  Pd
Meghanadhan Pd

Carpenter | Kannur

മറൈനും ലൈഫ് ഗ്യാരൻറിയാണ്. ഫസ്റ്റ് കോൾട്ടി. 4000 രൂപ വരും' മൾട്ടിയുസിന് .നല്ലത്.തോമ്സ് ൺ' 5000 ചോടെ വരും.

prasad  mukkath velayudhan
prasad mukkath velayudhan

Service Provider | Malappuram

18 വർഷമായി മോഡുലർ കിച്ചൻ നിർമ്മിക്കുന്ന അനുഭവത്തിൽ പറയുകയാണു - അടുക്കളയിൽ സിങ്കിന്റെ ഭാഗം കബോർഡ് നിർമ്മിക്കാൻ ഉത്തമമായ ബോർഡ് നമ്മൾ മൾട്ടി വുഡ് എന്നു പറയുന്ന pvc ബോർഡുകളാണ്. WPC ബോർഡുകൾ അതിന്റെ ഗുണ നിലാവരം അറിയാനുള്ള സമയം ലഭിച്ചിട്ടില്ല!.

Inarc  Kitchen + Interiors
Inarc Kitchen + Interiors

Interior Designer | Kozhikode

DILEESH  MK   KRISHNAN
DILEESH MK KRISHNAN

Interior Designer | Ernakulam

alll types cobord works 8089063804

alll types  cobord works  8089063804
gypsum space interiors
gypsum space interiors

POP/False Ceiling | Kottayam

marine 710

saneer os
saneer os

Interior Designer | Ernakulam

Sooraj Contractor  Fernandez
Sooraj Contractor Fernandez

Contractor | Kollam

laminated bord

Happyhome Interior
Happyhome Interior

Civil Engineer | Thrissur

yes

Raju  chandiroor
Raju chandiroor

Painting Works | Ernakulam

spray painting &polishing 9496230630,7907077841


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store