ബഡ്ജറ്റ് കുറക്കാം ലോങ്ങ് ലൈഫ് നല്ലത് സിമന്റ് പ്രൊഡക്ട് 👍👍 12 വർഷം സിമെന്റ് പ്രൊഡക്റ്റും 6 വർഷമായി സ്റ്റീൽ പ്രൊഡക്റ്റും നിർമ്മിക്കുന്നുണ്ട്
ഏറ്റവും നല്ലത് 1st കോളിറ്റി സിമന്റ് prodeect ആണ് നല്ലത്
പിന്നെ എല്ലാം ഐറ്റം പ്രൊഡക്ടിലും ലോ കോളിറ്റി ഹൈ കോളിറ്റിയും ഉണ്ട് മികച്ചത് തിരഞ്ഞെടുക്കുക
C A Rajineesh
Building Supplies | Thrissur
probably both are same cost and durable also...it's up to you...
najadutraders Ck cement works
Building Supplies | Malappuram
ബഡ്ജറ്റ് കുറക്കാം ലോങ്ങ് ലൈഫ് നല്ലത് സിമന്റ് പ്രൊഡക്ട് 👍👍 12 വർഷം സിമെന്റ് പ്രൊഡക്റ്റും 6 വർഷമായി സ്റ്റീൽ പ്രൊഡക്റ്റും നിർമ്മിക്കുന്നുണ്ട് ഏറ്റവും നല്ലത് 1st കോളിറ്റി സിമന്റ് prodeect ആണ് നല്ലത് പിന്നെ എല്ലാം ഐറ്റം പ്രൊഡക്ടിലും ലോ കോളിറ്റി ഹൈ കോളിറ്റിയും ഉണ്ട് മികച്ചത് തിരഞ്ഞെടുക്കുക
Majeed K palode
Fabrication & Welding | Palakkad
steel windows വേണമെങ്കിൽ കോൺടാക്ട് ചെയ്യുക 9605244918 all kerala ഡെലിവറി ഉണ്ട്
Namshi sabu
Architect | Malappuram
upvc cost aanu... aluminum sections il orupaad variant und durable ullath...
Jobs Aluminium fabrication
Interior Designer | Alappuzha
Aluminium
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦
Building Supplies | Ernakulam
Almost same
Jaffar CA
Civil Engineer | Ernakulam
better steel window.maintenance cost low.
Shan Tirur
Civil Engineer | Malappuram
almost randum valiya vyatyasam illa