hamburger
Abdul Rasheed

Abdul Rasheed

Home Owner | Palakkad, Kerala

യുപിവിസി വിൻഡോകൾ ദുറമ്പിൽ ആണോ. സ്റ്റീൽ വിന്ഡോ ആണോ യുപിവിസി ആണോ കോസ്റ്റ് എഫക്റ്റീവ്. യുപിവിസി മഴകാലത്തു പ്രയാസമാകുമോ. കളർ ഫെഡ് ആകുമോ.
likes
1
comments
3

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

uPVC

Shan Tirur
Shan Tirur

Civil Engineer | Malappuram

upvc windows ഉപയോഗിക്കാം. നല്ല quality ഉള്ളത് തിരഞ്ഞെടുക്കുക. എന്നാൽ നല്ല durability ഉണ്ടാവും. colour fade ആവുകയൊന്നും ഇല്ല

shyam  murali
shyam murali

Interior Designer | Ernakulam

use branded upvc profile and it's better to maintain

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store