steel വില കുറവ് ആണ്. wood നമ്മൾ ഉപോയോഗിക്കുകയാണെങ്കിൽ നല്ല wood തന്നെ തിരഞ്ഞെടുക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് കേടു വരും. അതുകൊണ്ട് നല്ല wood തിരഞ്ഞെടുത്തു /സീസൺ ചെയ്ത wood കൊണ്ട് ഉണ്ടാക്കി വരുമ്പോഴേക്കും കുറച്ചു expence ആണ്. അതല്ല local wood പെട്ടെന്ന് കുത്തുന്നത് മാർക്കറ്റിൽ കിട്ടും. വില കുറവ് ആയിരിക്കും.
Sonu KM
Interior Designer | Ernakulam
wood
M DOORS Thrissur
Service Provider | Thrissur
നല്ല ക്വാളിറ്റി wood ആണെങ്കിൽ സ്റ്റീൽ ആണ് വില കുറവ്. സ്റ്റീലിനെക്കാൾ വില കുറവിൽ കിട്ടുന്ന wood frame അത്ര ക്വാളിറ്റി ഉണ്ടാവില്ല
Shan Tirur
Civil Engineer | Malappuram
steel വില കുറവ് ആണ്. wood നമ്മൾ ഉപോയോഗിക്കുകയാണെങ്കിൽ നല്ല wood തന്നെ തിരഞ്ഞെടുക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് കേടു വരും. അതുകൊണ്ട് നല്ല wood തിരഞ്ഞെടുത്തു /സീസൺ ചെയ്ത wood കൊണ്ട് ഉണ്ടാക്കി വരുമ്പോഴേക്കും കുറച്ചു expence ആണ്. അതല്ല local wood പെട്ടെന്ന് കുത്തുന്നത് മാർക്കറ്റിൽ കിട്ടും. വില കുറവ് ആയിരിക്കും.
Joshy James
Contractor | Ernakulam
steel, 15 to 20 percent more than wood, wood is cheap and durable
bineeshali Puthusseri
Home Owner | Malappuram
steel
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
Wood
Shankaran K
Home Owner | Kasaragod
wood
Sunil Edakkadan
Contractor | Kannur
Wood
ONE 1 ARCHITECTS
Architect | Kottayam
stell
arif saleem
Civil Engineer | Ernakulam
steel