അത് cast ചെയ്യുന്നത് Engineers ന് കണ്ടാൽ പറയാൻ കഴിയും . അല്ലാതെ, വിൽക്കുവാൻ വച്ചിരിയ്ക്കുന്ന Readymade സാധനങ്ങളുടെ quality യെ കുറിച്ച് ഒരു guarantee യും പറയാൻ കഴിയില്ല . എന്നാൽ durable ആയ Readymade സാമഗ്രികൾ ഉണ്ടാക്കുന്ന trusted ആയ സ്ഥാപനങ്ങൾ ഉണ്ട് ( Price not compromise )
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
ഒരു നല്ല എഞ്ചിനീയർ, കോൺട്രാക്ടർ കൊണ്ട് purchase ചെയ്യണം
Shahul Hameed
3D & CAD | Wayanad
production aduth thanneyanel neritt raw material poi nokam.
Roy Kurian
Civil Engineer | Thiruvananthapuram