hamburger
Raj Mohan

Raj Mohan

Home Owner | Ernakulam, Kerala

കട്ടിള ജനൽ വാതിൽ എന്നിവ പണിയുന്നതിന് പണിക്കൂലി എത്ര ആകും location Ernakulam Kuruppampady
likes
4
comments
14

Comments


Ajith Mohanan
Ajith Mohanan

Carpenter | Pathanamthitta

കട്ടിള അടിപ്പടി ഇല്ലാത്തത് 550,അടിപ്പടി ഉള്ളത് 600,ജനൽ 1ഇടയ്ക്ക് 550 ബെഡ്‌റൂം ഡോർ 3500

Joseph Ka
Joseph Ka

Carpenter | Ernakulam

ഒരു പാളിക്ക് കട്ട്ള ജനൽ 600

Sukheesh Sukhi
Sukheesh Sukhi

Carpenter | Malappuram

kattila 500,janal oru kalliyaanel 500, 2 kalliyaanel 1000,bedroom vaathil 2750,front door modelnu anusarich

Ramesh kumar
Ramesh kumar

Carpenter | Wayanad

നല്ല വർക്ക് വരുബോൾ കൂലി മാറും

Midhun  7907070941
Midhun 7907070941

Carpenter | Kollam

pali

Midhun  7907070941
Midhun 7907070941

Carpenter | Kollam

frond ozhike bakki ellam 550

Arun TR
Arun TR

Carpenter | Thrissur

മരം എടുത്തു ചെയ്യണോ ..... 9526147230

Babu feroke
Babu feroke

Carpenter | Kozhikode

ആളുകൾ പല rate ന് ആണ് എടുക്കുന്നത് 400 മുതൽ 800 വരെ ജനൽ കട്ടിള വാതിൽ കട്ടിലയും ഇങ്ങനെ തന്നെ

Vysakh R
Vysakh R

Carpenter | Palakkad

low-cost il work cheyananakil contact cheyu.

Dreams  WPC House
Dreams WPC House

Service Provider | Thrissur

Dreams WPC House. wpc doors, wpc door and window frames, wpc Louvers, wpc panels etc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store