ബേസ്മെന്റ് പാറ ഉപയോഗിച്ച് . ഭിത്തി ചുടുകട്ട.. എന്നിവ ഉപയോഗിച്ച് ചെയ്യാൻ (കൊല്ലം)..ലേബർ കോൺടാക്ട്... sqft.. എത്ര വരും..,2000 sqf വീട്... ഫുൾ കോൺട്രാക്ട് ( തടി ഇല്ലാതെ ) ഒരു മീഡിയം സ്റ്റാൻഡേർഡ് ൽ ചെയ്യാൻ എത്ര ആകും
സ്ക്വയർ ഫീറ്റ് 2000 രൂപയ്ക്കാണ് ഞങ്ങൾ ചെയ്യുന്നത് ഹിന്ദിക്കാരെ ഉൾപ്പെടുത്തുന്നതല്ല മലയാളി മേച്ചിരി മാത്രമാണ് ഞങ്ങൾ കൊണ്ടുവരുന്നത് അല്ലാതെ ഹിന്ദി മേശിരിമാരെ വെച്ച് പണിയെടുപ്പിക്കില്ല എല്ലാവരും അങ്ങനെ തന്നെ ചെയ്യണം ഹിന്ദി മേശിരിമാരെ വെച്ച് പണി ചെയ്യിപ്പിക്കാതിരിക്കുക ഇവിടെയുള്ള ഭൂരിഭാഗം കോൺട്രാക്ടർമാരും ഹിന്ദിക്കാരെയാണ് കൊണ്ട് നടക്കുന്നത് എന്നിട്ട് അവർ പറയും നല്ലതുപോലെ പണി ചെയ്യുന്നത് അവരാണെന്ന് അവർക്ക് കൊടുക്കുന്ന ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും
jaya kumar
Painting Works | Kollam
1850 /- ചെയ്തു തരാം ഞാൻ കൊല്ലം കുണ്ടറ ആണ്
siva chandran
Service Provider | Kollam
വീട്ടിൽ ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ 9746156450
santhoshkumar janrdhanan
Contractor | Kollam
സ്ക്വയർ ഫീറ്റ് 2000 രൂപയ്ക്കാണ് ഞങ്ങൾ ചെയ്യുന്നത് ഹിന്ദിക്കാരെ ഉൾപ്പെടുത്തുന്നതല്ല മലയാളി മേച്ചിരി മാത്രമാണ് ഞങ്ങൾ കൊണ്ടുവരുന്നത് അല്ലാതെ ഹിന്ദി മേശിരിമാരെ വെച്ച് പണിയെടുപ്പിക്കില്ല എല്ലാവരും അങ്ങനെ തന്നെ ചെയ്യണം ഹിന്ദി മേശിരിമാരെ വെച്ച് പണി ചെയ്യിപ്പിക്കാതിരിക്കുക ഇവിടെയുള്ള ഭൂരിഭാഗം കോൺട്രാക്ടർമാരും ഹിന്ദിക്കാരെയാണ് കൊണ്ട് നടക്കുന്നത് എന്നിട്ട് അവർ പറയും നല്ലതുപോലെ പണി ചെയ്യുന്നത് അവരാണെന്ന് അവർക്ക് കൊടുക്കുന്ന ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും
sandeep s
Civil Engineer | Kollam
ഞാൻ കൊല്ലം പത്തനാപുരം ഉള്ള എൻജിനീയർ ആണ്. construction details നായി contact ചെയ്യാം. call/wtsp 7012945823
BALAGOPALAN PN
Service Provider | Kozhikode
please contact 9447949492
Bineesh xavier
Contractor | Ernakulam
Zillion Engineers and designers
Contractor | Kollam
vilikku 9746567505 details samsarikkam
star lijo
Contractor | Kollam
കൊല്ലത്ത് എവിടെയാണ്
star lijo
Contractor | Kollam
സ്ക്വയർഫീറ്റിന് 1900 രൂപയ്ക്ക് ചെയ്യാം പ്ലാനനുസരിച്ച് തടിക്ക് വരുന്ന കോസ്റ്റ് എത്രയാണ് അത് ടോട്ടൽ എമൗണ്ടിൽ നിന്നും കുറയ്ക്കാം 9946268556
Sooraj Contractor Fernandez
Contractor | Kollam
ഞാൻ കൊല്ലം ഇരവിപുരം 1800sqf തടിപ്പണി ഉൾപ്പടെ 450sqf പാറകെട്ടി കട്ടകെട്ടി വാർത്തു പൂഷി തരും വിളിക്കൂ ബാക്കി കാര്യാങൾ നേരിട്ട് പറയാം 8075976179 സൂരജ്