Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
santhosh kumar
Home Owner | Thrissur, Kerala
പാറ ബേസ്മെന്റ് കെട്ടി, tata tmt,ചുടുകട്ട ഭിത്തി, പ്ലാസ്റ്ററിങ് , ഭിത്തിക്കകത്തു വരുന്ന വയറിംഗ് പൈപ്പ് ഇടുക.. ഇത്രയും 2000 sqf വീട് പണി ആവറേജ് std ചെയ്യാൻ എത്ര ആകും.. kollam
1
1
Comments
RENJITHB kottarakkara RenjithB kottarakkara
Contractor | Kollam
23.5 ലക്ഷം രൂപയാകും . തടി ഇല്ലത്
More like this
santhosh kumar
Home Owner
ബേസ്മെന്റ് പാറ ഉപയോഗിച്ച് . ഭിത്തി ചുടുകട്ട.. എന്നിവ ഉപയോഗിച്ച് ചെയ്യാൻ (കൊല്ലം)..ലേബർ കോൺടാക്ട്... sqft.. എത്ര വരും..,2000 sqf വീട്... ഫുൾ കോൺട്രാക്ട് ( തടി ഇല്ലാതെ ) ഒരു മീഡിയം സ്റ്റാൻഡേർഡ് ൽ ചെയ്യാൻ എത്ര ആകും
santhosh kumar
Home Owner
2000 sqf വീട് ബേസ്മെന്റ്.. പാറ വച്ചു കെട്ടുന്നതും.. കോളം ചെയ്തു ബേസ്മെന്റ് ചെയ്യുന്നതും തമ്മിൽ എത്ര രൂപയുടെ വ്യത്യാസം വരും. കൊല്ലം
Join the Community to
start finding Ideas &
Professionals
RENJITHB kottarakkara RenjithB kottarakkara
Contractor | Kollam
23.5 ലക്ഷം രൂപയാകും . തടി ഇല്ലത്