hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

2000 sqf വീട് ബേസ്മെന്റ്.. പാറ വച്ചു കെട്ടുന്നതും.. കോളം ചെയ്തു ബേസ്മെന്റ് ചെയ്യുന്നതും തമ്മിൽ എത്ര രൂപയുടെ വ്യത്യാസം വരും. കൊല്ലം
likes
7
comments
23

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

2 lakhs different,yet but plinth beam with column footing is better

NAVABAVAN CONSTRUCTIONS
NAVABAVAN CONSTRUCTIONS

Contractor | Thrissur

Please contact NAVABAVAN CONSTRUCTIONS PERUMBILLISSERY , THRISSUR. PH. 9605720275

Rejini Anand
Rejini Anand

Contractor | Thrissur

20പേർശൻറ് ഡിഫറൻസ് വരും.

JIBIN S
JIBIN S

Electric Works | Alappuzha

renny peter
renny peter

Contractor | Thrissur

വീട് ആണോ

Alan Tom
Alan Tom

3D & CAD | Thrissur

9061075285 ഈ നമ്പറിൽ വിളിക്കു നിങ്ങൾക്ക് അനുയോജ്യമായ ഡിസൈൻസ് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം..നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഇന്റീരിയർ എക്സ്റ്റീരിയർ വർക്ക് ചെയിതു തരാം ❤️

Biju T തുളസി ധരൻ
Biju T തുളസി ധരൻ

Contractor | Kollam

ഭൂമി യുടെ രീതി അനുസരിച്ചു റേറ്റമാറ്റം വരും കട്ടി തറയാണങ്കിൽ വലിയ മാറ്റും വരില്ല

Ukkens Builders
Ukkens Builders

Civil Engineer | Thrissur

3 ലക്ഷം രൂപയുടെ വിത്യാസം ഉണ്ടാകും.2000 sqft എന്നതിലുപരി കോളത്തിന്റെ എണ്ണം, ഡെപ്ത് സൈസ്, ഇതിനെയൊക്കെ depend ചെയ്ത് റേറ്റ് വിത്യാസം വരാം വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

Abinraj SR
Abinraj SR

Civil Engineer | Kollam

minimum 2 lakh difference undakum, cash nokkittu karyam ille thangalude sitinu ethanu suit ennu vechal ath cheyyuka, foundationil quality kurachal structurine complete ath baathikkum

star lijo
star lijo

Contractor | Kollam

തറ2000 സ്ക്വയർ ഫീറ്റ് ഉണ്ടോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store