hamburger
Sona Viji

Sona Viji

Home Owner | Alappuzha, Kerala

ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വിൻഡോസ് ആൻഡ് ഡോർ സ്റ്റീൽ ആണോ അതോ വുഡ് ആണോ?
likes
4
comments
11

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

രണ്ടും രണ്ടാണ് കോസ്റ്റ് കുറവ് സ്റ്റീൽ ആണ് നല്ല വുഡ് ഉണ്ടെങ്കിൽ അതാണ് നല്ലത്

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Steel door is better option. തടി ഡോറുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കാലവസ്ഥക്ക് അനുസരിച്ച് തുറക്കാനും അടക്കാനുള്ള ബുദ്ധിമുട്ട്, കുത്തൻ , ചിതല് പിടിക്കുക. , വട്ടച്ച് പോക്കുക. - ഇങ്ങനെയുള്ള പ്രശ്നം Steel door ന് ഇല്ല .അതുപോലെ തന്നെ നല്ല ലോക്കിംഗ് സിസ്റ്റം ഉണ്ട് . പിന്നെ steel door കൾ തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റിൽ കുറഞ്ഞത് 10 വർഷമെങ്കിലും ഉള്ളവ എടുക്കുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Wood ആയിരിയ്ക്കും നമ്മുടെ കാലാവസ്ഥയ്ക്ക് എപ്പോഴും നല്ലത്

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്, so ബഡ്ജറ്റ് അനുസരിച്ചു സെലക്ട്‌ ചെയ്യുക

faseer ashraf
faseer ashraf

Carpenter | Ernakulam

അലുമിനിയം സ്ലൈഡിങ് വിൻഡോസ്‌ ആണ് നല്ലത് വുഡ് ആണെങ്കിൽ തേക്ക് പോലുള്ള നല്ല തടി ഉപയോഗിക്കണം

Haneefa kottakkal
Haneefa kottakkal

Building Supplies | Malappuram

വുഡ് തന്നെയാണ് നല്ലത് വിലകുറവ് നോക്കി മോശപ്പെട്ട മരം ഉപയോഗിക്കരുത്

M S INTERIORS M S INTERIORS
M S INTERIORS M S INTERIORS

Carpenter | Kollam

വുഡ് ആണ് ഏറ്റവും നല്ലത്

WPC WORLD
WPC WORLD

Building Supplies | Pathanamthitta

WPC DOORS AND WINDOWS

vihar  interior
vihar interior

Interior Designer | Thiruvananthapuram

best wood,cost effective steel

LWF furnitures and home decor
LWF furnitures and home decor

Building Supplies | Malappuram

wood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store