hamburger
Bobish Balakrishnan

Bobish Balakrishnan

Home Owner | Kozhikode, Kerala

മാക്സിമം ബഡ്ജറ്റ് : 1500000 രൂപ ഒരു 3 Bhk വീട് കോസ്റ്റ് എഫക്റ്റീവ് ആയി ഇപ്പോൾ ഉപയോഗിക്കുന്ന ഏത് മെത്തേടും യൂസ് ചെയ്യാം.( V ബോർഡ്‌ പാനൽ, ചില സ്ഥലത്ത് വേണേൽ ട്രെസ് വർക്ക്‌ etc ) പോസ്സിബിൾ ആണോ
likes
4
comments
3

Comments


JC constructions
JC constructions

Contractor | Kozhikode

നല്ല മെറ്റീരിൽസിൽ തന്നെ തീർക്കാൻ പറ്റും Pls call 9961040623

Vishnu Baiju
Vishnu Baiju

Civil Engineer | Thrissur

സാധ്യമാണ്. എന്നാൽ V ബോർഡ്‌ ട്രസ് എന്നിവ മാറ്റി നിർത്തി ചെയ്താൽ കൂടുതൽ life വീടിനു ലഭിക്കും.15L, 500 sqft മുതൽ 900 sqft വരെ സാദാരണ ചെയ്യാറുള്ളു വീടുകൾ പോലെ ചെയ്യാം.. എന്നാൽ flooring ചെറിയ രീതിയിൽ മറ്റെടത്തായി വരും.. ഒപ്പം bathroom കളുടെ എണ്ണം 2 എന്നാക്കി പരിമിതി പെടുത്തണം. കൂടാതെ നിങ്ങളുടെ പ്രദേശം, വഴി എന്നിവ കൂടി കണക്കു ആകേണ്ടതുണ്ട്...

Zain Builders
Zain Builders

Architect | Ernakulam

sq.ft ethra venemenn paranjaal nannayirunnu... 3 bhk aanel enthaayaalum approximately 1200 sq.ft venam 1650/sq.ft for more details contact us on 8714644521

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store