hamburger
Lakshmi jayan

Lakshmi jayan

Home Owner | Thrissur, Kerala

concrete windows വെക്കുന്നതിനെ കുറിച്ച് അഭിപ്രായം എന്താണ്. ബഡ്ജറ്റ് ഹോം ആണ് പ്രതീക്ഷിക്കുന്നത്. യുപിവിസി യും സ്റ്റീൽ വിൻഡോസും റേറ്റ് കൂടുതൽ അല്ലെ
likes
8
comments
20

Comments


Lakshmi jayan
Lakshmi jayan

Home Owner | Thrissur

nanniyund ellarude abiprayagalkum😊

Ascend Builders
Ascend Builders

Civil Engineer | Idukki

കോൺക്രീറ്റ് വിൻഡോ വയ്ക്കുമ്പോൾ ഷാർപ് ആയ മൂലകൾ വരുന്ന ഡിസൈനുകൾ ഒഴിവാക്കാൻ ശ്രമിക്കുക.. സാധാരണ മൂലകൾ അടന്ന് പോകുന്നത് കോൺക്രീറ്റ് വിൻഡോകൾക്ക് ഒരു പ്രശ്നമായി കണ്ടു വരുന്നുണ്ട് . പുട്ടി ഇട്ട് പെയിൻ്റ് ചെയ്താൽ കോൺക്രീറ്റ് വിൻഡോകൾ നല്ല ഭംഗിയിൽ ചെയ്യാവുന്നതാണ്..

geeta satish
geeta satish

Interior Designer | Thiruvananthapuram

വളരെ നല്ലതാണ്. ചിതൽ പിടിക്കില്ല. പിന്നെ റേറ്റും കുറവാണു

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ചിതല് പിടിക്കുന്ന ഏരിയ ആണെങ്കിൽ സിമന്റ് ജനലിൽ തന്നെ നല്ലത് പൈസ ഉണ്ടെങ്കിൽ യുപിവിസി വെച്ചോളൂ

SHIJUMON  kalathil
SHIJUMON kalathil

Contractor | Thrissur

മരം തന്നെ നല്ലത്

vimal francis
vimal francis

Architect | Ernakulam

nallathanu

anandhu biju
anandhu biju

Fabrication & Welding | Pathanamthitta

7000 rs nu 3 pani janal tharam Anjali thadi

7000 rs nu 3 pani janal tharam Anjali thadi
Midhun  c s
Midhun c s

Architect | Thrissur

concrete window budget nokukayanekil nallathanu.....

STEFURN  STEEL WOODS
STEFURN STEEL WOODS

Building Supplies | Malappuram

please call... 8606800073 ഡീറ്റെയിൽസ് ഞാൻ തരാം

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

https://youtu.be/kYzwlCriDvU?si=TQYm4hhkxhTnsGOy

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store