hamburger
Akhil Velayudhan

Akhil Velayudhan

Home Owner | Ernakulam, Kerala

ഒരു ബഡ്ജറ്റ് ഹോം നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു. കോൺട്രാക്ട് കൊടുത്തു ചെയ്യിക്കാൻ ആണ് ആഗ്രഹം. പക്ഷേ 10 ലക്ഷം പറഞ്ഞിട്ട് അവസാനം 20 ലക്ഷം വരെ കൊണ്ടു എത്തിക്കുന്ന ആളുകൾ ആണെങ്കിൽ താല്പര്യo ഇല്ല. അല്ലാതെ പറയുന്ന റേറ്റ് ഇൽ നല്ല രീതിയിൽ വർക്ക്‌ ചെയ്തു തീർക്കുന്നവർ ഉണ്ടെങ്കിൽ പറയാമോ???
likes
19
comments
47

Comments


Beavers Engineers
Beavers Engineers

Civil Engineer | Ernakulam

aadyame paranjurappikuna ratil paranjurappikuna workukal correct aayi cheythu thannirikum....extra works undenkil aadyame parayuka ennu mathram....workinu idayil extras parayumbol aanu confusions undakunathu

vimod  t v
vimod t v

Civil Engineer | Thrissur

2000/ sqft .intrested anel contact me

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

2000 രൂപയിൽ താഴെ interior ഉൾപ്പെടെ തീരും... നല്ല ക്വാളിറ്റിൽ....

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

never ഇന്ക്രീസസ് on an approved plan and specifications

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

ist enthokke venam engane cheyanam ennoru kanakku vachittu builders nodu samsaarikku, ennittu athu vachu rate paranju kazhiyumbol ningalkku thalparyam aanel avarkku kodukkuka, njn edukkunna workukal athu profit aanelum loss aanelum paranju urappikunna demand vachittulla ratil pinne angottumilla ingottumilla atha ente policy

Soumya Jose
Soumya Jose

Contractor | Ernakulam

വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യാകുവാന്‍ നിങ്ങളുടെ കയ്യിലെ ബഡ്ജറ്റ് ഒരു തടസമാകുന്നുണ്ടോ? ഇതാ ഞങ്ങള്‍ നിങ്ങള്‍ക്കായ് ഒരുക്കുന്നു...... പകുതി പണംകൊണ്ട് വീടു പണി പൂര്‍ത്തിയാക്കാം...ബാക്കി തുക പലിശരഹിതമായ് 100 മാസംകൊണ്ട് തിരിച്ചടക്കാന്‍ കഴിയുന്ന ലോണ്‍ സ്കീം... സ്ക്വയര്‍ഫീറ്റിന് 20%ഡിസ്കൗണ്ടോടെ ഫുള്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്ന നോര്‍മല്‍സ്കീമുകള്‍......☎️+91 8590499959 whatsapp link https://wa.me/message/IBCHFKQZY37PL1

Baiju s baiju s
Baiju s baiju s

Mason | Thiruvananthapuram

work chauna masane kodukuka

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact plan 3D thannal Good quality mettireyals upayogichu parayunna ratel cheithu tharam call and what's up details

Unni Parameswaran
Unni Parameswaran

Contractor | Alappuzha

yes

Jithin Jose
Jithin Jose

Architect | Ernakulam

3🅳 🅴🆁🆇🆃🅴🅸🅾🆁, 3🅳 🅸🅽🆃🅴🆁🅸🅾🆁🏘️ കേരള ഹോം നിങ്ങൾക്ക് ഒപ്പം 🥰നിങ്ങളുടെ വീട് സ്വപ്നം യാഥാർഥ്യം ആകുവാൻ ഞങ്ങളും നിങ്ങൾക്ക് ഒപ്പം PH :8️⃣9️⃣2️⃣1️⃣0️⃣1️⃣6️⃣0️⃣2️⃣9️⃣ Whatsapp link👇👇👇👇👇 https://wa.me/+91892101602


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store