hamburger
ALEX MATHEW

ALEX MATHEW

Home Owner | Kottayam, Kerala

സെപ്റ്റിക് ടാങ്കുകൾ സിമന്റ് ആണോ PVC ആണോ കൂടുതൽ കാലം ഈടുനിൽക്കുന്നത്? വില വ്യത്യാസം എങ്ങനെയാണ്?
likes
0
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Septic tank കൾ അടുത്ത കാലത്താണ് ready made കൾ ഇറങ്ങിയത് . ഇവയുടെ life എത്ര എന്ന് നമുക്ക് പറയാൻ കഴിയുന്നില്ല . എപ്പോഴും നമ്മൾ നിർമ്മിക്കുന്ന tank & soakpit ആയിരിക്കും നല്ലത് . വെള്ളം ഉറവ ഒക്കെ ഉള്ള സ്ഥലത്ത് RCC cast in situ tank കൾ ആണ് നല്ലത് . അല്ലാത്ത , ഉറപ്പുള്ള സ്ഥലങ്ങളിൽ Septic tank ,നല്ല കമ്പനി ഇഷ്ടിക കൊണ്ട് കെട്ടി , 1:3 അനുപാതത്തിൽ സിമൻറ് പ്ലാസ്റ്റർ ചെയ്ത് , മതിയായ curing കൊടുത്ത് , water leak test ചെയ്ത് ok ആയാൽ ഉപയോഗിയ്ക്കാം .നല്ല RCC ൽ ചെയ്ത coverslab ഉം കൊടുക്കണം , 30-40 വർഷം വരെ കിടക്കും .

SEBJO Tanks  Interlock Paving tiles
SEBJO Tanks Interlock Paving tiles

Building Supplies | Kottayam

Rcc

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

concrete is durable /പ്രേകാസറ്റ് products are quality confirmed/ durable quality assured products

niranjana ram
niranjana ram

Civil Engineer | Kottayam

precast concrete septic tanks are durable

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store