hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

ക്ലോസേറ്റ് സൈഫോണിക് ആണോ സാദാ ആണോ നല്ലത്. സൈഫോണിക് കംപ്ലയിന്റ് വരുമോ. വില വ്യത്യാസം എങ്ങനെ.
likes
4
comments
5

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഏതാണ് നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം ബുദ്ധിമുട്ടാണ് ആരോഗ്യത്തിന് നല്ലത് ഓൾഡ് ടൈപ്പ് ഇന്ത്യൻ ക്ലോസേറ്റ് ആണ് പ്രീമിയം ലുക്ക്‌ കിട്ടാനും കാണാനും നല്ലത് സിഫോണിക് ആണ് വാട്ടർ കുറവും മതി ബഡ് ജെറ്റ് നോക്കുമ്പോൾ കൂടുതൽ ആണ് എല്ലാ പ്രോഡക്റ്റും എല്ലാം തികഞ്ഞത് അല്ല sir ന്റെ കോൺസെപ്റ് മുൻ‌തൂക്കം നൽകി തീരുമാനം എടുക്കുക

manu unni
manu unni

Plumber | Thiruvananthapuram

സിഫോനിക് ആണ് ഏറ്റവും നല്ലത് പക്ഷെ വില കുടും

Sabeeshts Ts
Sabeeshts Ts

Plumber | Thrissur

wash down wc better

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

Prakasan Panangavil
Prakasan Panangavil

Contractor | Kozhikode

vila koodum. symphonic more than better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store