പഴയ വീടിന്റെ രണ്ടാം നിലയിൽ ഹോളോ ബ്രിക്‌സ് കൊണ്ട് ഒരു ചുമർ(താഴെ ചുമരില്ലാത്ത) നിർമ്മിക്കുമ്പോൾ അതിന് ഭീം ഇടേണ്ടതുണ്ടോ ഉണ്ടെങ്കിൽ 4 ഇഞ്ച് ഭീം ഇടാൻ kazhiyumo
പിന്നീട് പരിഹരിക്കാൻ പറ്റാത്തതിന് ലാഭം നോക്കരുത് ഹോളോ ബ്രിക്കിന് 65 ശതമാനം വെയിറ്റ് ഉണ്ട് ബീമുകൾ കനം കുറച്ചിട്ട് ഒരു ലാഭവുമില്ലന്ന് ഓർക്കുക എല്ലാം ഭംഗിയായി നടക്കും ധൈര്യമായി പദ്ധതി ഫിനിഷ് ചെയ്യുക
vk Garden Landscape vk
Building Supplies | Kozhikode
beem idunnath valare nalla karyam aan
irshad irsha
Contractor | Malappuram
ഭീം ഇടുന്നതാണ് നല്ലത്. 10x20 cm beam മതിയാവും
Sasikumar Therayil
Civil Engineer | Thrissur
beam is ideal unless the slab is designed for extra load of masonry
Devasya Devasya nt
Carpenter | Kottayam
പിന്നീട് പരിഹരിക്കാൻ പറ്റാത്തതിന് ലാഭം നോക്കരുത് ഹോളോ ബ്രിക്കിന് 65 ശതമാനം വെയിറ്റ് ഉണ്ട് ബീമുകൾ കനം കുറച്ചിട്ട് ഒരു ലാഭവുമില്ലന്ന് ഓർക്കുക എല്ലാം ഭംഗിയായി നടക്കും ധൈര്യമായി പദ്ധതി ഫിനിഷ് ചെയ്യുക
Shan Tirur
Civil Engineer | Malappuram
ഭീം ഇടുന്നത് തന്നെ ആണ് ഏറ്റവും നല്ലത്