hamburger
Sha Mak

Sha Mak

Home Owner | Kannur, Kerala

വീട് പണിക്കു അഗ്രിമെന്റ് vachu കോൺട്രാക്ട് വർക്ക്‌ ( പ്ലാസ്റ്ററിങ് വരെ )കൊടുക്കുന്നതാണോ നല്ലത് ? നമ്മൾ തന്നെ മേറ്റീരിയൽ വാങ്ങിച്ചു കൊടുത്തു ലേബഴ്സിനെ കൊണ്ട് ( with supervision)വർക്ക്‌ എടുപ്പിക്കുന്നതാണോ നല്ലത് ? കോസ്റ്റ് കണ്ട്രോൾ ചെയ്തു ഏതു രീതിയിൽ വർക്ക്‌ എടുപ്പിക്കുന്നതാണ് നല്ലത് ? pls reply
likes
3
comments
15

Comments


AMPRILLA CONSTRUCTION Pvt Ltd
AMPRILLA CONSTRUCTION Pvt Ltd

Contractor | Thiruvananthapuram

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

Hai i am Er Kishor Kumar pls check our profile Getting your best price and details about your requirement pls whatsapp 7️⃣0️⃣2️⃣5️⃣5️⃣6️⃣9️⃣4️⃣7️⃣7️⃣ …less

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടാമത് പറഞ്ഞതായിരിയ്ക്കും നല്ലത് , ഒരു experienced engineer നെ supervision ഏൽപ്പിയ്ക്കുക.

nazarudheen TK
nazarudheen TK

Contractor | Kottayam

supervising ,messon,helper, (materiealillathe)palaka,muttu,sheet,transporting,loding,unloding കഷ്ടപ്പാടു൦ വെച്ച് നോക്കു൦ബോൾ contract കൊടുക്കുന്നതാണ് നല്ലത്.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

thomas Sb
thomas Sb

Mason | Ernakulam

work tharumo l about 8594073947

ammu amritha
ammu amritha

Contractor | Ernakulam

hii sir. construction+interior (pln muthl key handover vre) athum budget friendly aayii. interested message me. https://chat.whatsapp.com/LM3efDvJmrq7PJfrIjEBaO

radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

ലേബർത്തരുമോ.7025608828

Shaji John
Shaji John

Contractor | Kottayam

contact number please

nazarudheen TK
nazarudheen TK

Contractor | Kottayam

contact cheyyanulla number ayaku


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store