Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sarun saji
Home Owner | Wayanad, Kerala
3 പാളി സ്റ്റീൽ ജനൽ എന്ത് വിലവരും
1
0
More like this
Muhammed irfan Np
Home Owner
തേക്ക് കുബീക്കിന് എന്ത് വില വരും
Mr K
Home Owner
കണ്ണൂർ പയ്യന്നൂരിൽ സ്റ്റീൽ ജനൽ വാതിൽ എന്നിവയുടെ ഷോറൂം ഉണ്ടോ? കോൺടാക്ട് നമ്പർ ലഭിക്കുമോ?
Febina Ahmed
Home Owner
സ്റ്റീൽ ഫ്രെയിം ഉള്ള ജനൽ വച്ചപ്പോൾ അത് അടക്കുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു. അത് എന്ത് കൊണ്ട് ആണ് ?
Surya Laxmi
Home Owner
ഒരു ബെഡ്റൂമിൽ മിനിമം എത്ര പാളി ജനൽ വരെ കൊടുക്കാം ?
Gokul Akhil
Home Owner
ജനൽ കമ്പി സ്റ്റീൽ ആണ്. അതിമ്മേലുള്ള സിമെന്റ് സ്ക്രാച്ച് വരാതെ ഒഴിവാകാൻ ഉള്ള മാർഘമ്മുണ്ടോ ?
Krishnan Hari
Home Owner
സ്റ്റീൽ ജനൽ നല്ലത് ആണോ?
Gokul Akhil
Home Owner
സ്റ്റീൽ ജനാലകൾക്ക് upvc ജനൽ പാളി വാക്കുവാൻ പറ്റുമോ ?
Rafeek Pathoor
Home Owner
Double door 1, kattila1 Door 9,വാതിൽ കട്ടിള 9 രണ്ട് കള്ളി ജനൽ കട്ടിള 7, ജനൽ പാളി 14 3കള്ളി ജനൽ കട്ടിള 5, ജനൽ പാളി 15 1കള്ളി ജനൽ കട്ടിള 6, ജനൽ പാളി 6 4കള്ളി ജനൽ കട്ടിള 1, ജനൽ പാളി 4 വെന്റിലേറ്റർ 5 ഇവക്ക് എത്ര ക്യുബിക് അടി തടി വേണം
Vineeth Am
Home Owner
1500 sqft വീട് പുട്ടി ഇട്ട് പ്രൈമർ അടിച്ച് 2 cot പെയ്റ്റിങ് വാതിൽ ജനൽ Polish ( 36 ജനൽ പാളി 5 വാതിൽ ) എത്ര രൂപ പണിക്കുലി വരും
Vijayan Nair E
Home Owner
എന്റെ വീടിന് ഒരു ഫ്ലോറിന് മരം കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ഒരു ഫ്ലോറിന് സ്റ്റീൽ കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ആണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഏത് ഫ്ലോറിന് ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശിക്കാമോ ?
mumthaz muhammed
Home Owner
ഒരു സ്റ്റീൽ ജനൽ പാളിയുടെ വില എത്രയാണ്?
Ibrahim Sidique
Home Owner
സ്റ്റീൽ ജനാലകൾക്ക് upvc ജനൽ പാളി വാക്കുവാൻ പറ്റുമോ ?
reema salam
Home Owner
വീടിന് വാതിൽ കട്ടിൽ, വാതിൽ, ജനാല, ജനൽ കട്ടിൽ ഒക്കെ എന്ത് വെക്കുന്നതാണ് നല്ലത്? മരം, സ്റ്റീൽ, ഇരുമ്പ്,വപിസി, യുപിവിസി...
milu mizu
Home Owner
ജനൽ കമ്പി സ്റ്റീൽ ആണോ ഇരുമ്പ് ആണോ നല്ലത്
Santhosh Krishnan
Home Owner
ജനൽ കമ്പികൾ ക്കും പുറത്ത് മഴ നനയുന്ന സ്റ്റീൽ works നും ഏതുതരത്തിലുള്ള പെയിൻറ് ആണ് കൂടുതൽ അനുയോജ്യം? .?
Dhanya Sr Sr
Home Owner
സ്റ്റീൽ ജനൽ ഫ്രെയിമിൽ മരം കൊണ്ടുളള പാളികൾ ചെയ്യാൻ സാധിക്കുമോ?
sarin b p
Photographer
സാധാരണ ഉപയോഗിക്കുന്ന 1 പാളി,2 പാളി, 3 പാളി, 4 പാളി ജനലുകളുടെ size ഒന്നു പറയാൻ സാധിക്കുമേ?
Fathima Nizam
Home Owner
300x288 ബെഡ്റൂമിന് എത്ര പാളി ജനൽ വേണം?
mr s
Home Owner
പുതിയ ജനലിനു സീലർ എന്തിനാണ് അടിക്കുന്നത്? ഒരു ജനലിനു സീലർ അടിക്കാൻ എയ്ത്രയാ rate? ഇതു ജനൽ പാളി നിർമിക്കുന്ന ആശാരി കരാറിൽ ഉൾപെടില്ലെ?
Summayya basheer
Home Owner
ജനൽ കമ്പികൾ ക്കും പുറത്ത് മഴ നനയുന്ന സ്റ്റീൽ works നും ഏതുതരത്തിലുള്ള പെയിൻറ് ആണ് കൂടുതൽ അനുയോജ്യം? . ?
Join the Community to
start finding Ideas &
Professionals