hamburger
aadil amaan

aadil amaan

Home Owner | Kasaragod, Kerala

കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്
likes
1
comments
4

Comments


Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

concrete doors and windows are considered as second grade work but the cost required for shutters are same

Yahiya Mannar
Yahiya Mannar

Painting Works | Alappuzha

ജനലുകൾ എല്ലാം കോണ്ക്രീറ്റ് വെക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality യോടെ ചെയ്യുന്നവ ഈടു നിൽക്കും . ചില കട്ടിളകൾ കുറച്ചു നാൾകൾ കഴിയുമ്പോൾ പൊടുന്നത് കണ്ടിട്ടുണ്ട് . Hinges ഒക്കെ പിടിപ്പിയ്ക്കാനും അത് maintain ചെയ്യുന്നതിലും ബുദ്ധിമുട്ടുണ്ടാകാറുണ്ട് . Door പാളികൾ അടയ്ക്കുമ്പോൾ തടി വച്ച് പണിയുന്നതു പോലെ അത്ര ശരിയാകണമെന്നില്ല . വലിയ size കൾ നമ്മൾ cast ചെയ്ത് എടുത്താൽ നല്ലതായിരിയ്ക്കും.

Neat and  clean  painters
Neat and clean painters

Painting Works | Thrissur

മരം കൊണ്ടുള്ള വാതിൽ,ജനൽ പാളി എന്നിവ വക്കുമ്പോൾ പ്രശ്നങ്ങൾ വരാം...താരതമ്യേന കനം കുറഞ്ഞ അലുമിനിയം product's വയ്ക്കുമ്പോൾ കുഴപ്പം കാണുന്നില്ല..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store