hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

Tankless closet കളുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
likes
0
comments
2

Comments


Devan narayan
Devan narayan

Home Owner | Thrissur

concealed tankinelum nallath aanu tank less closet pinne ath vakkumbo oru seperate valve koodi vachal no problem

Rajin Kumar
Rajin Kumar

Home Owner | Ernakulam

ഇപ്പോഴും മൈൻ ടാങ്കിൽ വെള്ളം വേണം. സ്വിച്ച് കേടായാൽ മെയിൻ ടാങ്കിലെ വെള്ളം മുഴുവൻ ചോർന്നു പോകാനോ സെപ്റ്റിക് ടാങ്ക് നിറയാനോ ഒക്കെ സാധ്യത ഉണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store