hamburger
mr s

mr s

Home Owner | Kannur, Kerala

പുതിയ വീടിനു നമ്പർ കിട്ടാൻ പഞ്ചായത്ത്‌ റൂൾ പ്രകാരം എയ്ന്തെലാം വേണം?
likes
4
comments
8

Comments


Atmos  design kochi
Atmos design kochi

Building Supplies | Ernakulam

Interior and exterior Moisture resistant gypsum plaster with paper finished purewhite strong walls with lifetime guarantee 8156982020

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

set back rule out akaruth Front /back door venam oru toilet working aakanam stair undel handrails venam parapet venam rwct mandatory anel venam waste pit/ septic tank venam

mr s
mr s

Home Owner | Kannur

പേപ്പർ വർക്ക്‌ അല്ല main chodichathu. ചില ആളുകൾ പറഞ്ഞു പണി തീരുന്നത്തിനുമുൻപ് കിട്ടും മുമ്പിൽ ബാക്കിൽ ഡോർ staircase ഒരു bathroom പിന്നേ സെപ്റ്റിക് tank മഴ കുഴി ഫോട്ടോ മാത്രം മതി.... ഇങ്ങനെ എന്തോകെ ready ആക്കണം?

Heyday Developers
Heyday Developers

Civil Engineer | Ernakulam

പെർമിറ്റ് എടുത്ത് ആണ് പണിതത് എങ്കിൽ, പെർമിറ്റ്'ൻ്റെ കോപ്പി, completion drawing, പുതിയ കരം അടച്ച രസീത്, possession certificate, application forms. ithrem aayi പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ, പിന്നെ വില്ലേജ് ഓഫീസിലും സമർപ്പിക്കണം. ഇതെല്ലാം കഴിഞ്ഞ് അവർ വന്ന് പരിശോധിച്ച്, തക്കതായ ടാക്സ് ഏർപെടുത്തി, നമ്പർ നൽകുന്നത് ആണ്. പെർമിറ്റ് എടുക്കാതെ ആണ് പണിതത് എങ്കിൽ, regularisation fees അടക്കേണ്ടി വരും

Happy Vs
Happy Vs

Contractor | Ernakulam

submit as built drawing signed by licenced engineer.

A Light Home Architect
A Light Home Architect

Architect | Kozhikode

Permission drawing cheiyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store