hamburger
Manoj Kurian

Manoj Kurian

Home Owner | Kannur, Kerala

വീടിനു ഒരു സ്റ്റീൽ സ്പിറൽ സ്റ്റൈർ കേസ് ഉണ്ടാക്കി. ഇനി അതിനു ഗ്രിപ് ഉള്ള എന്തെങ്കിലും മെറ്റീരിയൽ വേണം. മരത്തിനു പകരം ചവിട്ടുന്ന പടികളിൽ. എന്തെകിലും നിർദ്ദേശ്ശിക്കാമോ
likes
4
comments
4

Comments


ABOO  P P
ABOO P P

Painting Works | Kannur

ply അടിച്ചു ടെക്സ്റ്റർ ചെയ്യാം

mukesh Kilukkampetty
mukesh Kilukkampetty

Carpenter | Kozhikode

16 m m glass ഇടാം അല്ലെങ്കിൽ ലപ്പോ തറ ഉപയോഗിക്കാം വണ്ടികളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്ന Ply ഉപയോഗിക്കാം

Manoj Kurian
Manoj Kurian

Home Owner | Kannur

ABOO  P P
ABOO P P

Painting Works | Kannur

സാർ അതിന്റെ ഫോട്ടോ ഒന്ന് വിടുമോ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store