building permit and permit plan copy
completion plan
licence certificate
completion certificate
tax receipt
application form
online submission
onetime tax certificate
*പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടുവാൻ ആയിട്ട്*
1.ഓൺലൈൻ ആയിട്ട് സമർപ്പിച്ച കംപ്ലീഷൻ ഡീറ്റെയിൽസ്സിൻറെ കോപ്പി.
2.ബിൽഡിംഗ് പെർമിറ്റിൻറെയും ബിൽഡിംഗ് പ്ലാൻനിൻറെയും കോപ്പി.
3.പ്ലാൻ വരച്ചു ബിൽഡിംഗ് പെർമിറ്റ്എടുത്തു തന്ന ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത ലൈസൻസ് സർട്ടിഫിക്കറ്റിൻറെ കോപ്പി.
4.ലൈസൻസി അറ്റസ്റ്റ് ചെയ്ത കംപ്ലീഷൻ പ്ലാൻ.
5.കരം അടച്ച രസീത് കോപ്പി.
6.100m2 മുകളിലുള്ള ബിൽഡിങ് ആണെങ്കിൽ വൺടൈം ടാക്സ് അടച്ചതിൻറെ വില്ലേജിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റ് കോപ്പി.
മേൽപ്പറഞ്ഞ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിൽ (അല്ലെങ്കിൽ മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷനിൽ) സമർപ്പിക്കണം .
ഈ ഡോക്യുമെൻട് എല്ലാം വേരിഫൈ ചെയ്തതിനുശേഷം, പഞ്ചായത്തിൽ( അല്ലെങ്കിൽ മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ) നിന്നും നിർദ്ദേശിക്കപ്പെട്ട അധികാരികൾ വന്നു ബിൽഡിംഗ് മെഷർ ചെയ്തു പോകുകയും അതിൻറെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ( അല്ലെങ്കിൽ മുൻസിപ്പാലിറ്റിലെ അല്ലെങ്കിൽ കോർപ്പറേഷൻലെ )എൻജിനീയറിങ് സെക്ഷനിൽ നിന്നും ഫയൽ റവന്യൂ സെക്ഷൻലേക്ക് അയയ്ക്കുകയും ചെയ്യും.
ഈ റവന്യൂ സെക്ഷനിൽ നിന്നാണ് ബിൽഡിംഗ് നമ്പറും മറ്റ് കാര്യങ്ങളും നമുക്ക് കിട്ടുന്നത്.
Pralof Kumar
Civil Engineer | Thiruvananthapuram
building permit and permit plan copy completion plan licence certificate completion certificate tax receipt application form online submission onetime tax certificate
Tinu J
Civil Engineer | Ernakulam
*പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടുവാൻ ആയിട്ട്* 1.ഓൺലൈൻ ആയിട്ട് സമർപ്പിച്ച കംപ്ലീഷൻ ഡീറ്റെയിൽസ്സിൻറെ കോപ്പി. 2.ബിൽഡിംഗ് പെർമിറ്റിൻറെയും ബിൽഡിംഗ് പ്ലാൻനിൻറെയും കോപ്പി. 3.പ്ലാൻ വരച്ചു ബിൽഡിംഗ് പെർമിറ്റ്എടുത്തു തന്ന ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത ലൈസൻസ് സർട്ടിഫിക്കറ്റിൻറെ കോപ്പി. 4.ലൈസൻസി അറ്റസ്റ്റ് ചെയ്ത കംപ്ലീഷൻ പ്ലാൻ. 5.കരം അടച്ച രസീത് കോപ്പി. 6.100m2 മുകളിലുള്ള ബിൽഡിങ് ആണെങ്കിൽ വൺടൈം ടാക്സ് അടച്ചതിൻറെ വില്ലേജിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റ് കോപ്പി. മേൽപ്പറഞ്ഞ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിൽ (അല്ലെങ്കിൽ മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷനിൽ) സമർപ്പിക്കണം . ഈ ഡോക്യുമെൻട് എല്ലാം വേരിഫൈ ചെയ്തതിനുശേഷം, പഞ്ചായത്തിൽ( അല്ലെങ്കിൽ മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ) നിന്നും നിർദ്ദേശിക്കപ്പെട്ട അധികാരികൾ വന്നു ബിൽഡിംഗ് മെഷർ ചെയ്തു പോകുകയും അതിൻറെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ( അല്ലെങ്കിൽ മുൻസിപ്പാലിറ്റിലെ അല്ലെങ്കിൽ കോർപ്പറേഷൻലെ )എൻജിനീയറിങ് സെക്ഷനിൽ നിന്നും ഫയൽ റവന്യൂ സെക്ഷൻലേക്ക് അയയ്ക്കുകയും ചെയ്യും. ഈ റവന്യൂ സെക്ഷനിൽ നിന്നാണ് ബിൽഡിംഗ് നമ്പറും മറ്റ് കാര്യങ്ങളും നമുക്ക് കിട്ടുന്നത്.
jafeer pm
Civil Engineer | Thrissur
front door and exit door kitchen bedroom and any one bath room ful finish
narayanan k
Painting Works | Palakkad
പാലക്കാട് കരിപ്പോട്
K P S Kannur
Civil Engineer | Kannur
മഴവെള്ള സംഭരണി...
Sreerag Ammath
Civil Engineer | Thiruvananthapuram
Site conditions - Hand rail, parapet, front door and exit door, septic tank, waste pit and rain water recharging pit AS PER KPBR
Rash Sham
Home Owner | Kasaragod
അയ്യോ. അതല്ല. വീട് pani മുഴുവൻ കഴിന്നില്ല. വീട്ടിൽ എന്തൊക്കെ ചെയ്യണം
jafeer pm
Civil Engineer | Thrissur
Panchayath or municipality ...
RARA RAJ
Civil Engineer | Thiruvananthapuram
deed document
RARA RAJ
Civil Engineer | Thiruvananthapuram
postin cetfcte