കെട്ടിട നമ്പർ ലഭിക്കുന്നതിന് ഏതെല്ലാം പേപ്പർ ആണ് വേണ്ടത്, വീടിന്റ പണി മുഴുവനായും തീർന്ന് കഴിഞ്ഞാൽ മാത്രമാണോ അപേക്ഷ നൽക്കാൻ സാധിക്കുക?... നമ്മുടേത് പഞ്ചായത്ത് ആണ്.
1)Deed copy
2)latest pocession certificate
3)Latest land tax reciept
4)Completion Dwg
5)Application through Online Sanketham building permit site by a licenced Engineer.
6)Permit eduthath Manual anel pinne online cheyyanda avasyam illa.. Licencee change ayal mathram Regularised completion online vazhi cheyyanam.... after the inspection you will get occupancy certificate.. thank you.. contact 9847690908
1- Deed - Copy
2- Latest Possession Certificate
3- Latest Land Tax
4- One Time Tax Receipt From Village
5- Building Permit
Completion drawings & completion certificate ലൈസൻസ്ഡ് എഞ്ചിനീയർ ചെയ്തു തരും.
വീടിന്റെ പണി മുഴുവനും കഴിഞ്ഞില്ലെങ്കിലും വീട് അടച്ചുറപ്പുള്ളതായിരിക്കണം. ഒരു ടോയ്ലറ്റ് ഫിനിഷ് ചെയ്യണം. സെപ്റ്റിക് ടാങ്ക്, വേസ്റ്റ് വാട്ടർ ടാങ്ക്, റെയിൻ വാട്ടർ ടാങ്ക് എന്നിവ കംപ്ലീറ്റ് ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.
9400571060
പുതിയ വീടിനും ,പഴയ വീടിനും pest control work കേരളത്തിലുടനീളം ഞങ്ങൾ ചെയ്തുവരുന്നു...
ചിതൽ,ഉച്ച്, മുതലായ ജീവികളിൽ നിന്നും വർഷങ്ങളോളം നിങ്ങളുടെ വീടിനും,ബിൽഡിങ്ങുകൾക്കും സംരെക്ഷണം ഉറപ്പുതരുന്നു...വോറൻറ്റി യോടുകൂടി,....
കൂടുതൽ വിവരങ്ങൾക്കൂ വിളിച്ചോളൂ.... Master Pest Experts....7907415591 … …les
hello
please take a look at my furniture.
all custom made
Taj hilton asif Ali Muthoot krs yenepoya are our clients
our mirrors & side tables will look fantastic at your home
please connect to get catalog +919746605500
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...*
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹
Front & back Door fix ചെയ്യണം , toilet , Spetictank & Soakpit ,kitchen എന്നിവ ചെയ്യണം . 1- കൈവശാവകാശ സർട്ടിഫിക്കറ്റ് , ലൊക്കേഷൻ സ്കെച്ച് , ബി.ടി.ആർ ,തന്നാണ്ടിൽ കരം അടച്ച രസീത് , പ്രമാണ കോപ്പി ( original shall be produced for verification ) , പെർമിറ്റ് കോപ്പി , പെർമിറ്റ് ലഭിച്ച പ്ലാൻ എന്നിവ , ഒരു ലൈസൻസി ഒപ്പിട്ട അപേക്ഷ , കംപ്ലീഷൻ Drawing 3 കോപ്പി , ലൈസൻസിയുടെ സർട്ടിഫിക്കേറ്റ് എന്നിവ സഹിതം അപേക്ഷ പഞ്ചായത്തിൽ സമർപ്പിയ്ക്കുക. Online ആയും നേരിട്ട് ( hard copy ആയും ) പഞ്ചായത്തിൽ സമർപ്പിയ്ക്കുക. ലൈസൻസിയെ കണ്ടാൽ വിവരങ്ങൾ പറഞ്ഞു തരും.
Join the Community to start finding Ideas & Professionals
sanoj kannan
Civil Engineer | Thrissur
1)Deed copy 2)latest pocession certificate 3)Latest land tax reciept 4)Completion Dwg 5)Application through Online Sanketham building permit site by a licenced Engineer. 6)Permit eduthath Manual anel pinne online cheyyanda avasyam illa.. Licencee change ayal mathram Regularised completion online vazhi cheyyanam.... after the inspection you will get occupancy certificate.. thank you.. contact 9847690908
Architect Mahin
Architect | Kottayam
1)Deed copy 2)latest pocession certificate 3)Latest land tax reciept 4)Completion Drawing 5)Permit plan 6)Village ontime tax receipt 7)Completion certificate
NAVEEN M
Civil Engineer | Kannur
1- Deed - Copy 2- Latest Possession Certificate 3- Latest Land Tax 4- One Time Tax Receipt From Village 5- Building Permit Completion drawings & completion certificate ലൈസൻസ്ഡ് എഞ്ചിനീയർ ചെയ്തു തരും. വീടിന്റെ പണി മുഴുവനും കഴിഞ്ഞില്ലെങ്കിലും വീട് അടച്ചുറപ്പുള്ളതായിരിക്കണം. ഒരു ടോയ്ലറ്റ് ഫിനിഷ് ചെയ്യണം. സെപ്റ്റിക് ടാങ്ക്, വേസ്റ്റ് വാട്ടർ ടാങ്ക്, റെയിൻ വാട്ടർ ടാങ്ക് എന്നിവ കംപ്ലീറ്റ് ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം. 9400571060
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum
master pest experts
Contractor | Alappuzha
പുതിയ വീടിനും ,പഴയ വീടിനും pest control work കേരളത്തിലുടനീളം ഞങ്ങൾ ചെയ്തുവരുന്നു... ചിതൽ,ഉച്ച്, മുതലായ ജീവികളിൽ നിന്നും വർഷങ്ങളോളം നിങ്ങളുടെ വീടിനും,ബിൽഡിങ്ങുകൾക്കും സംരെക്ഷണം ഉറപ്പുതരുന്നു...വോറൻറ്റി യോടുകൂടി,.... കൂടുതൽ വിവരങ്ങൾക്കൂ വിളിച്ചോളൂ.... Master Pest Experts....7907415591 … …les
Jodha Furniture
Interior Designer | Ernakulam
hello please take a look at my furniture. all custom made Taj hilton asif Ali Muthoot krs yenepoya are our clients our mirrors & side tables will look fantastic at your home please connect to get catalog +919746605500
HAWILLER Architectural Studio
Architect | Kozhikode
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...* കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹
yuyulsu Sanjay
Civil Engineer | Kozhikode
completion plan., permit copy , completion certificate, possession certificate, and affidavit from village office regarding one time tax..
yuyulsu Sanjay
Civil Engineer | Kozhikode
വാസയോഗ്യമാവുന്ന രീതിയിൽ വീടുപണി തീരണം..
Roy Kurian
Civil Engineer | Thiruvananthapuram
Front & back Door fix ചെയ്യണം , toilet , Spetictank & Soakpit ,kitchen എന്നിവ ചെയ്യണം . 1- കൈവശാവകാശ സർട്ടിഫിക്കറ്റ് , ലൊക്കേഷൻ സ്കെച്ച് , ബി.ടി.ആർ ,തന്നാണ്ടിൽ കരം അടച്ച രസീത് , പ്രമാണ കോപ്പി ( original shall be produced for verification ) , പെർമിറ്റ് കോപ്പി , പെർമിറ്റ് ലഭിച്ച പ്ലാൻ എന്നിവ , ഒരു ലൈസൻസി ഒപ്പിട്ട അപേക്ഷ , കംപ്ലീഷൻ Drawing 3 കോപ്പി , ലൈസൻസിയുടെ സർട്ടിഫിക്കേറ്റ് എന്നിവ സഹിതം അപേക്ഷ പഞ്ചായത്തിൽ സമർപ്പിയ്ക്കുക. Online ആയും നേരിട്ട് ( hard copy ആയും ) പഞ്ചായത്തിൽ സമർപ്പിയ്ക്കുക. ലൈസൻസിയെ കണ്ടാൽ വിവരങ്ങൾ പറഞ്ഞു തരും.