hamburger
fathima pathu

fathima pathu

Home Owner | Kozhikode, Kerala

1100sqft വീടിനു ഫൌണ്ടേഷൻ മുകളിലിൽ ബെൽറ്റ്‌ 45*35അളവിൽ ബെൽറ്റ്‌ വർക്കാൻ എത്രകിലോ കമ്പി വേണം
likes
1
comments
3

Comments


SAFEERA K K
SAFEERA K K

Civil Engineer | Kozhikode

കൃത്യമായി പറയാൻ തറയുടെ നീളം സ്റ്റീൽ എങ്ങനെ കൊടുക്കൂന്നു എന്നും അറിയണം. 1100 sqft നു ഏകദേശം 400 kg ആണ് വരിക ബെൽറ്റ്‌ size വളരെ കൂടുതൽ ആണ് normmally 20 x 45 size തന്നെ മതിയാവും ചെളി മണ്ണ് ആണോ പ്ലോട്ട്

Tinu J
Tinu J

Civil Engineer | Ernakulam

Quantity can be estimated based on the plan of residential building, that is the span(length)of the beams, no and diameter of the bar used.

fathima pathu
fathima pathu

Home Owner | Kozhikode

nanja ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store