Basement പൊക്കം 45cm ( 1.5 അടി ) ആണെങ്കിൽ 30 cm പൊക്കത്തിൽ പാറ അടിച്ചു കെട്ടിയതിന് ശേഷം ബാക്കി വരുന്ന ഉയരം belt എടുക്കുക . മണ്ണ് ഉറപ്പില്ലങ്കിൽ 10 -20 cm, PCC - 1:5:10 അനുപാതത്തിൽ കൊടുത്ത് അതിനു മുകളിൽ ഫൗണ്ടേഷൻ 60 cm പൊക്കത്തിൽ കൊടുക്കാം , 120 cm പൊക്കത്തിൽ രണ്ട് ഫുട്ടിംഗ് ആയി കൊടുക്കാം , അതിനു ശേഷം മുകളിൽ പറഞ്ഞതുപോലെ ബേസ്മെൻറ് ,ബെൽറ്റ് എന്നിവ ആകാം.
Roy Kurian
Civil Engineer | Thiruvananthapuram
Basement പൊക്കം 45cm ( 1.5 അടി ) ആണെങ്കിൽ 30 cm പൊക്കത്തിൽ പാറ അടിച്ചു കെട്ടിയതിന് ശേഷം ബാക്കി വരുന്ന ഉയരം belt എടുക്കുക . മണ്ണ് ഉറപ്പില്ലങ്കിൽ 10 -20 cm, PCC - 1:5:10 അനുപാതത്തിൽ കൊടുത്ത് അതിനു മുകളിൽ ഫൗണ്ടേഷൻ 60 cm പൊക്കത്തിൽ കൊടുക്കാം , 120 cm പൊക്കത്തിൽ രണ്ട് ഫുട്ടിംഗ് ആയി കൊടുക്കാം , അതിനു ശേഷം മുകളിൽ പറഞ്ഞതുപോലെ ബേസ്മെൻറ് ,ബെൽറ്റ് എന്നിവ ആകാം.
shijith cp
Contractor | Thrissur
നല്ലത് (എൻ്റെ അഭിപ്രായം) ഫൗണ്ടേഷൻ നിൽ കൊടുക്കുന്നത് അണ് നല്ലത്
shaheer ali
Civil Engineer | Malappuram
basementinu മുകളിൽ
Afsar Abu
Civil Engineer | Kollam
ആദ്യം DR അടുക്ക്, then RR masonry then belt