ശരിക്കും ബെൽറ്റ് കൊടുക്കേണ്ടത് ഫൗണ്ടോഷന് മുകളിൽ ആണൊ ബേസ്മെന്റിനു മുകളിൽ ആണൊ ഏതാണ് എഞ്ചിനീയർ way അറിവുള്ളവർ പറഞ്ഞാലും, മുകളിൽ പറഞ്ഞ രണ്ട് രീതികളിലും ബെൽറ്റ് ചെയ്തത് കാണുന്നുണ്ട്
ഫൌണ്ടേഷൻ debth കൂടുതൽ ആണെങ്കിൽ ഫൌണ്ടേഷൻ ടോപ്പിൽ ബെൽറ്റ് കൊടുക്കുന്നതാണ് ഉചിതം
എന്നു കരുതി basementil കൊടുക്കാതിരിക്കാനും പറ്റില്ല
രണ്ടിനും അതിന്റെതായ കാര്യങ്ങൾ ഉണ്ട്
Basement ന് മുകളിൽ 15 cm കനത്തിൽ ചെയ്യാം . ചിലപ്പോൾ above ground level ൽ plinth beam ( grade beam ) ആയി ചെയ്യാം. Structural design അനുസരിച്ചാണ് യഥാർത്ഥത്തിൽ ഇതെല്ലാം തീരുമാനിയ്ക്കണ്ടത്.
Hai...Everyone..,And ,Building contractors..👋👋
ഒരു വീടിന്റെയോ,മറ്റു കെട്ടിടങ്ങളുടെയോ,
നിർമാണത്തിന്റെ ആരംഭം മുതൽ,(ഫൌണ്ടേഷൻ കെട്ടി fillings നിറച്ചശേഷം)ചിതൽ ശല്യത്തിനുള്ള treatement ചെയ്യേണ്ടത് അത്യാവശ്യമാണ്...❗
അതു ഉത്തരവാദിത്തത്തിൽ,guaranty യോട് കൂടി ,മിതമായ നിരക്കിൽ ഞങ്ങൾ ചെയ്തുവരുന്നു.... (Pest Control Service) നിങ്ങളുടെ പഴയ വീടുകൾക്കും,കെട്ടിടങ്ങൾക്കും ചെയ്തുതരുന്നു..Highly experienced Technicians ന്റെ സേവനങ്ങളോടുകൂടി...❗❗
കൂടുതൽ വിവരങ്ങൾക്കായി...ഞങ്ങളെ സമീപിയ്ക്കാവുന്നതാണ്.....🙏🏻 വിളിയ്ക്കുക..7907415591
ബെൽറ്റ്ന്റെ ആവിശ്യം കേരളത്തിലെ 80% വീടുകൾക്കും ഇല്ല.. ബഡ്‌ജക്റ്റ് കൂട്ടാനും business തന്ത്രകളുടെ ഭാഗവുമായിട്ടാണ് ഈ belt സംവൃതയം രൂപ പെട്ടു വന്നതു... belt പണിയുന്ന പലർക്കും അതു എന്തിനെന്നു പോലും അറിയില്ല.. എല്ലാവരും പണിയുന്നു ഞാനും പണിയുന്ന എന്ന രീതിയിൽ ആണ് കാര്യങ്ങൾ
Balasubrahmanian T Thekkekara
Civil Engineer | Malappuram
ഫൌണ്ടേഷൻ debth കൂടുതൽ ആണെങ്കിൽ ഫൌണ്ടേഷൻ ടോപ്പിൽ ബെൽറ്റ് കൊടുക്കുന്നതാണ് ഉചിതം എന്നു കരുതി basementil കൊടുക്കാതിരിക്കാനും പറ്റില്ല രണ്ടിനും അതിന്റെതായ കാര്യങ്ങൾ ഉണ്ട്
Roy Kurian
Civil Engineer | Thiruvananthapuram
Basement ന് മുകളിൽ 15 cm കനത്തിൽ ചെയ്യാം . ചിലപ്പോൾ above ground level ൽ plinth beam ( grade beam ) ആയി ചെയ്യാം. Structural design അനുസരിച്ചാണ് യഥാർത്ഥത്തിൽ ഇതെല്ലാം തീരുമാനിയ്ക്കണ്ടത്.
Kumar T
Contractor | Thiruvananthapuram
മുകളിൽ
master pest experts
Contractor | Alappuzha
Hai...Everyone..,And ,Building contractors..👋👋 ഒരു വീടിന്റെയോ,മറ്റു കെട്ടിടങ്ങളുടെയോ, നിർമാണത്തിന്റെ ആരംഭം മുതൽ,(ഫൌണ്ടേഷൻ കെട്ടി fillings നിറച്ചശേഷം)ചിതൽ ശല്യത്തിനുള്ള treatement ചെയ്യേണ്ടത് അത്യാവശ്യമാണ്...❗ അതു ഉത്തരവാദിത്തത്തിൽ,guaranty യോട് കൂടി ,മിതമായ നിരക്കിൽ ഞങ്ങൾ ചെയ്തുവരുന്നു.... (Pest Control Service) നിങ്ങളുടെ പഴയ വീടുകൾക്കും,കെട്ടിടങ്ങൾക്കും ചെയ്തുതരുന്നു..Highly experienced Technicians ന്റെ സേവനങ്ങളോടുകൂടി...❗❗ കൂടുതൽ വിവരങ്ങൾക്കായി...ഞങ്ങളെ സമീപിയ്ക്കാവുന്നതാണ്.....🙏🏻 വിളിയ്ക്കുക..7907415591
Dinesh A K
Contractor | Kottayam
ഞാൻ ചെയ്യുന്ന വർക്കുകൾക്ക് ഫൗണ്ടേഷന്റെ മുകൾഭാഗത്ത് ബെൽറ്റ് കൊടുക്കാറുണ്ട്
UBIKA Home Solutions
Contractor | Alappuzha
basement top ആണ് belt ചെയ്യുന്നത്
Rohit Ramesh
Civil Engineer | Pathanamthitta
above basement
SREEKUMAR R
Contractor | Thiruvananthapuram
basement top
Vishnu Baiju
Civil Engineer | Thrissur
ബെൽറ്റ്ന്റെ ആവിശ്യം കേരളത്തിലെ 80% വീടുകൾക്കും ഇല്ല.. ബഡ്‌ജക്റ്റ് കൂട്ടാനും business തന്ത്രകളുടെ ഭാഗവുമായിട്ടാണ് ഈ belt സംവൃതയം രൂപ പെട്ടു വന്നതു... belt പണിയുന്ന പലർക്കും അതു എന്തിനെന്നു പോലും അറിയില്ല.. എല്ലാവരും പണിയുന്നു ഞാനും പണിയുന്ന എന്ന രീതിയിൽ ആണ് കാര്യങ്ങൾ
KSA Construction And Interior
Contractor | Palakkad
മണ്ണിന്റെ ഘടനയും ഫൌണ്ടേഷൻന്റെ. ആഴവും. nokki നിർണയിക്കാം...സാധാരണ രീതിയിൽ basement ന് മുകളിൽ. കൊടുത്താൽ മതി....