hamburger
Muhammed Shihab

Muhammed Shihab

Home Owner | Kozhikode, Kerala

നമസ്കാരം, പുതിയതായി ഓപ്പൺ ടെറസിൽ ഒരു റൂം പണിയുന്നുണ്ട്, നിലവിലുള്ള സ്ലാബ് മായി ജോയിന്റ് ചെയ്‌തു വേണം സ്ലാബ് വർക്കാൻ. ലീക്ക് വരാതിരിക്കാൻ എന്തല്ലാം മുൻകരുതൽ സ്വികരിക്കണം സ്ലാബ് എങ്ങനെ വേണം ജോയിന്റ് ചെയ്യാൻ
likes
5
comments
3

Comments


vimod  t v
vimod t v

Civil Engineer | Thrissur

join cheyunna bhagath consealed beam iduka.kerb kodukuka.waterproof cheyyuka

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

you can do it there are lot of construction procedures . consult a good structural or civil engg . you will have to use microconcrete ,boding coats and GI Net

Shan Tirur
Shan Tirur

Civil Engineer | Malappuram

പുതിയ സ്ലാബും payaya സ്ലാബ് തമ്മിൽ leak വരാതെ ചെയ്യാൻ പറ്റില്ല water proof oke und,But 10 year kayyiyumbol വീണ്ടും leak വരുന്നുണ്ട് , so, mugalil Sheet ഇടുന്നത് ആവൂം nallath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store