Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
35 മീറ്റർ ബെൽറ്റ് വർക്കാൻ എത്ര കമ്പി സിമിന്റ് വേണം ?
1
0
More like this
fathima pathu
Home Owner
1100sqft വീടിനു ഫൌണ്ടേഷൻ മുകളിലിൽ ബെൽറ്റ് 45*35അളവിൽ ബെൽറ്റ് വർക്കാൻ എത്രകിലോ കമ്പി വേണം
Saeed cm
3D & CAD
58.5 അടി എത്ര മീറ്റർ 35 അടി എത്ര മീറ്റർ.
Rafeek Pathoor
Home Owner
1250 square feet തറക്ക് ബെൽറ്റ് അടിക്കാൻ എത്ര ചിലവാകും, കമ്പി, സിമന്റ്, m sand, ലേബർ ചാർജ്
HOME OWNER
Home Owner
4.05m*3.30m റൂമിന് main slab എത്ര thickness വേണം. എത്ര mm കമ്പി ഉപയോഗിക്കണം.
Ahilash vrindavan
Home Owner
വീടിന്റെ സൈഡിൽ പുഴ കുളം തടാകം ഇവയൊക്കെ ഉണ്ടേൽ എത്ര മീറ്റർ വിട്ടു വേണം വീട് വക്കാൻ ?
Arnold k Churchil
Home Owner
2000 സ്ക്വയർ ഫീറ്റ് വീടിന്റെ സ്ലാബ് വാർക്കാൻ എത്ര കമ്പി വേണം എട്ടിന്റെയും പത്തിന്റെയും എത്ര കിലോ വെച്ച് വേണം
JINU Anto
Home Owner
1440sq മെയിൻ സ്ലാബ് ഫ്ലാറ്റ് വർക്കാൻ എത്ര കിലോ കമ്പി വേണ്ടി വരും (+70ft beem)
mohd salih
Home Owner
1270 sqft വരുന്ന ഒരു വീടിനു ബൈസ്മെന്റിന് മുകളിൽ 15cm വണ്ണത്തിലും 30cm വീതിയിലും ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി എത്ര യൂണിറ്റ് മെറ്റൽ എം സാൻഡ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും....?ഏതു ratio ആണ് ബെൽറ്റ് കോൺക്രീറ്റന് best.
subaida muneer
Home Owner
1066 sq ft ഉള്ള വീടിനു ബെൽറ്റ് കഴിഞ്ഞു.ഇനി main slab വരെ total എത്ര കല്ല്,എത്ര kg കമ്പി,എത്ര bag cement, എത്ര M sand, എത്ര mettal വരും എന്ന് ഒന്ന് പറയുമോ?
Jithin Varghese
Home Owner
ബെൽറ്റ് വാർക്കാൻ ഏതു കമ്പി ആണ് നല്ലത് ?
Summayya basheer
Home Owner
1800 sqft കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി വരും പറയാമോ ?
Gokul Akhil
Home Owner
ബെൽറ്റ് വാർത്ത എത്ര ദിവസം നനക്കണം, എത്ര ദിവസം കഴിഞ്ഞു വേണം വാട്ടർ പ്രൂഫ് ചെയ്യാൻ, എത്ര ദിവസം കഴിയണം കട്ട വെക്കാൻ ?.
shinjith kb
Home Owner
കട മുറിക്ക് 3 മീറ്റർ വീതിയിൽ 3.5 മീറ്റർ നീളത്തിൽ ഷട്ടർ ഇടാൻ എത്ര രൂപ ചിലവ് വരും
Me
Home Owner
5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള സ്ലാബിനു കമ്പി ഇടുമ്പോൾ എത്ര ഗ്യാപ്പ് കൊടുക്കണം? രണ്ട് ഡയറക്ഷനിലും 6 ഇഞ്ച് ഗ്യാപ്പ് കൊടുത്താൽ മതിയോ?
ashifkoyilandy koyilandy
Home Owner
1000sqft. തറ +ബെൽറ്റ് കരിക്കലിൽ. എത്ര ചിലവ് varum
Sahadulla hibathullaji muhammed
Home Owner
10 സെൻറീമീറ്റർ കനത്തിൽ 200 സ്ക്വയർഫീറ്റ് സ്ലാബ് വാർക്കുന്നതിന് എത്ര കമ്പി വേണ്ടിവരും?
Sreekumar Sankar
Home Owner
2 മീറ്റർ ഹൈറ്റ് ഉള്ള ഭിത്തിയിൽ എത്ര സ്റ്റെയർ വരും എത്ര മെറ്റിരിയൽ വേണം ?
nazeer nazeer
Home Owner
855 sqft വാർക്കാൻ എത്ര bag സിമെന്റ്, മണൽ കമ്പി മെറ്റൽ എത്ര അളവ് വേണം
sivaprasad Rajan
Home Owner
മെയിൻ വാർപ്പ് ന് 800 sqrfit nu ഏകദേശം എത്ര kg കമ്പി വേണം
sivaprasad Rajan
Home Owner
ബെൽറ്റ് വരുന്നതിനു minar 500D കമ്പി നല്ലത് ആണോ....? ചെട്ടിനാട് സിമന്റ്...
Join the Community to
start finding Ideas &
Professionals