hamburger
Me

Me

Home Owner | Malappuram, Kerala

5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള സ്ലാബിനു കമ്പി ഇടുമ്പോൾ എത്ര ഗ്യാപ്പ് കൊടുക്കണം? രണ്ട് ഡയറക്ഷനിലും 6 ഇഞ്ച് ഗ്യാപ്പ് കൊടുത്താൽ മതിയോ?
likes
6
comments
6

Comments


സജേഷ്  മെട്ടമ്മൽ
സജേഷ് മെട്ടമ്മൽ

Contractor | Kannur

മതി 10mm കമ്പി ഉപയോഗിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്ത് ആവശ്യം ? മുകളിൽ വരുന്ന load എത്ര ? അങ്ങനെ പല കാര്യങ്ങൾ നോക്കണം

Aashi aashik
Aashi aashik

Contractor | Malappuram

ഭിത്തി വരുന്ന സ്ഥലം note cheydh പറയാമോ ?

sujeesh pp
sujeesh pp

Architect | Palakkad

bothway cheyunnathanu better

Sajid Pa
Sajid Pa

Contractor | Malappuram

മതിയാവും പക്ഷെ ക്രാങ്ക് കൊടുക്കണം

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store