10 മീറ്റർ നീളവും 6 മീറ്റർ വീതിയും ഉള്ള ഒരു ബിൽഡിങ് പണിയുന്നതിന് മേലെ ceelingil വാർപ്പിന് സപ്പോർട്ട് ആയി എത്ര ഭീം കൊടുക്കണം... ഇടക്ക് ഭിത്തിയില്ല വർക്കിന് വേണ്ടിയാണ്. മേലെ കൊടുക്കുന്ന ഈ ഭീമിന് സപ്പോർട്ട് ആയി filler വേണോ തറയിൽ നിന്ന്... അതോ padavinmel നിൽക്കുമോ?
താങ്കളുടെ ചോദ്യം ശരിക്കും മനസ്സിലായിട്ടില്ല.
താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത് 10 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഒരു ഹോളിൻറെ മെയിൻ സ്ലാബ് വാർക്കുന്നതിലേക്കാണ് എന്ന് ഞാൻ കരുതുന്നു.
ഈ മെയിൽ സ്ലാബ് വാർത്ത് കഴിയുമ്പോൾ, മെയിൽ സ്ലാബിൻറെ ലോഡ് എത്ര beam ഉണ്ടെങ്കിൽ താങ്ങി നിൽക്കുമെന്നാണ് താങ്കളുടെ ചോദ്യം എന്ന് ഞാൻ കരുതുന്നു.
ചുറ്റുമുള്ള ഭിത്തി സ്ട്രോങ്ങ് ആണെങ്കിൽ ആ ഹോളിൻറെ span അനുസരിച്ച് centre ഇൽ ഒരു നല്ല beam മാത്രം മതി സ്ലാബിനെ താങ്ങി നിർത്തുവാൻ. ഇങ്ങനെ ഒരു beam കൊടുക്കുമ്പോൾ slabൻറെ thickness കുറച്ചു കൂടും.
പക്ഷേ ഇതിനൊരു ഫൈനൽ തീരുമാനം തരുവാൻ വേണ്ടിയിട്ട് slabൻറെ ലോഡും, ഫ്ലോർ ലോടും കൂടാതെ ആ slabനു മുകളിലേക്ക് എന്തെങ്കിലും structure പണിയും ഉണ്ടെങ്കിൽ അതിൻറെ ലോഡും കണക്ക് കൂട്ടി എടുക്കേണ്ടത് ആയിട്ടുണ്ട്.
ഇത്രയും സ്പാൻ ഉള്ള വർക്കുകൾക്ക് ഫൗണ്ടേഷൻ അത്രകണ്ട് സ്ട്രോങ്ങ് ആയിരിക്കണം.
ചുറ്റുമുള്ള ഭിത്തി ലോഡ് എടുക്കുന്നതിനേക്കാൾ നല്ലത് കോളം കൊടുത്തു തന്നെ പണിയുന്നത് ആയിരിക്കും ഉത്തമം.
Tinu J
Civil Engineer | Ernakulam
താങ്കളുടെ ചോദ്യം ശരിക്കും മനസ്സിലായിട്ടില്ല. താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത് 10 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഒരു ഹോളിൻറെ മെയിൻ സ്ലാബ് വാർക്കുന്നതിലേക്കാണ് എന്ന് ഞാൻ കരുതുന്നു. ഈ മെയിൽ സ്ലാബ് വാർത്ത് കഴിയുമ്പോൾ, മെയിൽ സ്ലാബിൻറെ ലോഡ് എത്ര beam ഉണ്ടെങ്കിൽ താങ്ങി നിൽക്കുമെന്നാണ് താങ്കളുടെ ചോദ്യം എന്ന് ഞാൻ കരുതുന്നു. ചുറ്റുമുള്ള ഭിത്തി സ്ട്രോങ്ങ് ആണെങ്കിൽ ആ ഹോളിൻറെ span അനുസരിച്ച് centre ഇൽ ഒരു നല്ല beam മാത്രം മതി സ്ലാബിനെ താങ്ങി നിർത്തുവാൻ. ഇങ്ങനെ ഒരു beam കൊടുക്കുമ്പോൾ slabൻറെ thickness കുറച്ചു കൂടും. പക്ഷേ ഇതിനൊരു ഫൈനൽ തീരുമാനം തരുവാൻ വേണ്ടിയിട്ട് slabൻറെ ലോഡും, ഫ്ലോർ ലോടും കൂടാതെ ആ slabനു മുകളിലേക്ക് എന്തെങ്കിലും structure പണിയും ഉണ്ടെങ്കിൽ അതിൻറെ ലോഡും കണക്ക് കൂട്ടി എടുക്കേണ്ടത് ആയിട്ടുണ്ട്. ഇത്രയും സ്പാൻ ഉള്ള വർക്കുകൾക്ക് ഫൗണ്ടേഷൻ അത്രകണ്ട് സ്ട്രോങ്ങ് ആയിരിക്കണം. ചുറ്റുമുള്ള ഭിത്തി ലോഡ് എടുക്കുന്നതിനേക്കാൾ നല്ലത് കോളം കൊടുത്തു തന്നെ പണിയുന്നത് ആയിരിക്കും ഉത്തമം.
Matrix Architects and Interiors
Civil Engineer | Ernakulam
Inside Column kodukkanam For more ; 89.21.40.60.39
Habi Kek
Civil Engineer | Malappuram
load caliculation cheyyanam.
prasad p k
Contractor | Kasaragod
beaminu naduvil column cheythal beaminte kanam (depth) kurakam. pinne beam direct chumaril nirthathe coumnthil nirthu. ithine framed structure ennu parayum. ithil beemilum columnthilum load varum. kallukettunnath verum partition ayi marum
Aashi aashik
Contractor | Malappuram
മൊത്തം പില്ലറിൽ പൊക്കി ബിം വർക്ക് ചെയത് ടോപ് ചെയ്യുക ശേഷം കല്ല് പണിയുക ...
Mohamed Rafeek
Civil Engineer | Malappuram
രണ്ട് ബീം പില്ലർ ൻ മേൽ സപ്പോർട്ട് കൊടുക്കുകയായിരിക്കും നല്ലത്.
babu j johnson
Contractor | Thiruvananthapuram
2beam
HAC Architecture
Civil Engineer | Kozhikode
more details 96.45.26.17.56 soil urappulathanakil paduvu mathi, one beam mathiyavum slab tk 5" minimum