hamburger
shinjith kb

shinjith kb

Home Owner | Kozhikode, Kerala

കട മുറിക്ക് 3 മീറ്റർ വീതിയിൽ 3.5 മീറ്റർ നീളത്തിൽ ഷട്ടർ ഇടാൻ എത്ര രൂപ ചിലവ് വരും
likes
2
comments
3

Comments


shanod  sa
shanod sa

Home Owner | Kozhikode

30 ആവും

prasoon kc
prasoon kc

Electric Works | Kannur

min 25 nu മുകളിൽ വരും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉപയോഗിയ്ക്കുന്ന material ( തകിടിൻ്റെ ഗേജ് അനുസരിച്ച്) , grade of work, transportation ഒക്കെ അനുസരിച്ച് rate വ്യത്യാസപ്പെടും . Average quality ൽ ചെയ്താൽ സ്ക്വയർ ഫീറ്റിന് 225 - 250 രൂപ ആകും . താങ്കളുടെ case ൽ 30,000 രൂപയെങ്കിലും budget ആകും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store