Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
aadil amaan
Home Owner | Kasaragod, Kerala
1200sqrft വീടിന്റ തറ പണി കഴിഞ്ഞു. ഇനി ചുമർ കെട്ടി sunside വരെ എത്താൻ എത്രെ രൂപ ചിലവ് വരും
0
0
More like this
എന്റെ 1200 sqft വീടിന്റെ തറ പണി കഴിഞ്ഞു. ഇനി വാർപ്പ് വരെ എത്രെ രൂപ ചിലവ് വരും
765sqf താഴ് ഭാഗം പണി കഴിഞ്ഞു.. ഇനി മുഖളിലേക്ക് എടുക്കണം അതിന് ഒരു പ്ലാനും, എസ്റ്റിമേറ്റ് ഉം തരുമോ
1500 sqft വീട് പണിയാൻ എത്ര രൂപ ചിലവ് വരും ?
റൂമിൽ പുട്ടി ഇട്ടിട്ടില്ല. ടൈൽ, പ്ലബിങ്, വയറിങ് പണി കഴിഞ്ഞു. ഇനി റൂമിൽ പുട്ടി ഇടാൻ കഴിയുമോ ?
ഈ വീടാണ് ഞാൻ പണിയാൻ പോകുന്നത്. തറ പണി കഴിഞ്ഞു. എല്ലാവിധ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു വീട് എടുക്കുണ്ട് തറ പണി കഴിഞ്ഞു. ഇനി ചുമര് കെട്ടാനും ലിന്റെൽ വാർക്കാനും sun shade stairum und main വാർപ്പ് ഒഴിച്ച് ഇത് എല്ലാം കൂടെ പണി കൂലി എത്ര ആവും. കോൺട്രാക്ട്. *only labor charges place Kozhikode koyilandy
വീട് പണി കഴിഞ്ഞു ഇനി വീട് നമ്പർ എങ്ങനെ കിട്ടും?
830sqft ഇൽ വീട് നിർമിക്കാൻ എത്ര രൂപ ചിലവ് വരും
കോൺക്രീറ്റ് satircase എത്ര രൂപ ചിലവ് വരും ഹാൻഡ്രയിൽസ് ഒന്നും ഇല്ലാതെ? ?
1500 sqft slop roof ചെയ്യാം ഏകദേശം എത്ര രൂപ ചിലവ് വരും..
2500sqf -വീടിന്റെ തറ പണി കഴിഞ്ഞു. ഏകദേശം എത്ര രൂപ വരും? കോൺട്രാക്ടർമാരുമായി സംസാരിച്ചു ഉറപ്പിക്കാൻ വേണ്ടിയായിരുന്നു.
കരിങ്കല്ല്കൊണ്ട് വീട് പണിയാൻ എത്ര രൂപ ചിലവ് വരും
1000 sq ft പ്ലിന്ത് വാർക്കുവാൻ എത്ര രൂപ ചിലവ് വരും? sq ft ന് എത്ര വെച്ച് ലേബർ കോസ്റ്റ് വരും?
കോൺക്രീറ്റ് satircase എത്ര രൂപ ചിലവ് വരും ഹാൻഡ്രയിൽസ് ഒന്നും ഇല്ലാതെ? ?.
900 sq feet മൈൻ സ്ലാവ് വാർക്കാൻ എത്ര രൂപ ചിലവ് വരും
തറ പണി കഴിഞ്ഞു. മരം ഇല്ലാതെസ്ട്രക്ടർ വർക്ക് മെറ്റീരിയൽഉൾപ്പടെ പ്ലാസ്റ്റർ വരെ sqft എത്ര റേറ്റ് നടക്കുണ്ട്
എനിക്ക് വീട് പണി തുടങ്ങണം... തറ പണി കഴിഞ്ഞു.. ബെൽറ്റ് പണി കഴിഞ്ഞു... മലപ്പുറം kootilangadi ഭാഗത്തു ഉള്ള നല്ല bulders നെ പറയാമോ?
belt പാതകത്തിന് മുകളിൽ കൊടുക്കുന്നതാണോ തറ പണി കഴിഞ്ഞു കൊടുക്കുന്നത് ആണോ നല്ലത്
കോൺക്രീറ്റ് satircase എത്ര രൂപ ചിലവ് വരും ഹാൻഡ്രയിൽസ് ഒന്നും ഇല്ലാതെ?
kitchanil ഗ്യാസ്അടുപ്പ് വെക്കാനുള്ള സ്ലാബ് വാർത്തിട്ടില്ല ഇപ്പോൾ ടൈൽസ്ന്റെ പണി കഴിഞ്ഞു ഇനി വേറെ രീതിയിൽ countertop നിർമിക്കാൻ പറ്റുമോ
Join the Community to
start finding Ideas &
Professionals