hamburger
NISHAD KS

NISHAD KS

Home Owner | Wayanad, Kerala

1700 sq ft ൽ രണ്ട് നില 1000+700) ഏറ്റവും കുറഞ്ഞ ചിലവിൽ നിർമ്മിക്കുവാൻ എത്ര രൂപ ചിലവ് വരും?. നോർമൽ structure. എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ചിലവ് കുറക്കാം?. കൺസ്ട്രക്ഷൻ മെറ്റീരിയൽ വാങ്ങിക്കൊടുത്തു് ലേബർ മാത്രം കോൺട്രാക്ട് കൊടുത്താൽ എത്ര രൂപ sq ft ന് ലേബർ cost വരും?
likes
2
comments
18

Comments


Shihabudheen mn dheen
Shihabudheen mn dheen

Contractor | Chamarajanagar

2450sf a to z finishing metteeriyal 1st 2nt( isi) toiletfittings steels

Surya sm
Surya sm

Contractor | Thiruvananthapuram

SOORYAA BRICKS... Contact no :- 9791794..660... Supplies of Wirecut bricks and country burnt bricks all over Kerala... For any requirements Kindly contact us...

Surya sm
Surya sm

Contractor | Thiruvananthapuram

SOORYAA BRICKS... Contact no :- xxxxxxxxxxx0... Supplies of Wirecut bricks and country burnt bricks all over Kerala... For any requirements Kindly contact us...

Ramesh  V
Ramesh V

Contractor | Palakkad

Our residential specifications are 1. LOW BUDGET PLANS ( Start with 1750 per Sqft ) Material : Solid Block 2. BUDGET PLANS ( Start with 1950 per Sqft ) Materials : Interlocking bricks, GFRC, fired Brick 3. PREMIUM PLANS ( Start with 2250 per sqft ) Materials : Interlocking bricks, GFRC, fired Brick 4. PLATINUM PLANS ( start with 2650 per sqft ) Materials : Interlocking bricks, GFRC, fired Bricks Contact : GFRG INDIA Construction LLP Mob: 8.9.2.1.5.9.4.2.7.4, 8.3.0.1.9.3.3.0.7.3 Www.gfrgindia.com

Raheem Moozhikal
Raheem Moozhikal

Plumber | Kozhikode

ലേബർ മാത്രം കോൺക്രറ്റ് പടവ് തറ നിർമാണം എന്നിവക്ക് മാത്രം പത്തുലക്ഷത്തി 30 തിനായിരം

morrow Homes
morrow Homes

Architect | Thiruvananthapuram

വീട് പണിയിൽ റിസ്ക് എടുക്കരുത്,വീട് നിര്മ്മാണത്തില് 10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം ,..(വലിയ അഡ്വാൻസ് കൊടുത്തു ,നിങ്ങളുടെ സ്വപ്നം കെണിയിലാകാതിരിക്കട്ടെ ) START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് wa.me/9xxxxxxxxxxxx7

Ratheesh G
Ratheesh G

Contractor | Wayanad

ഫുൾ ഫിനിഷ് മരം ട്ടയിൽ വയറിങ്ങ് മൊത്തം 2000

Abuthahir Abuthahir
Abuthahir Abuthahir

Contractor | Wayanad

ഒരു sqft ന് ഏറ്റവും കുറഞ്ഞ ചിലവ് Rs 1500

Green lemon
Green lemon

Contractor | Ernakulam

മെറ്റ്റീരിയൽ മേടിക്കുമ്പോൾ ശ്രെദ്ധിക്കുക. എന്തെങ്കിലും അറിയണമെങ്കിൽ 93492.55658

മെറ്റ്റീരിയൽ മേടിക്കുമ്പോൾ ശ്രെദ്ധിക്കുക. എന്തെങ്കിലും അറിയണമെങ്കിൽ 93492.55658
Shan Tirur
Shan Tirur

Civil Engineer | Malappuram

chilav kurakkan ulla margangal ennparanjaal * basement ,foundation karingal upayogikkam *pinne upayogikkunna meterial anusarich aan.nalla costly ayittulla meterial kurakkam.tile okke edukkumbo sqft 40 roopa varunnathokke edukkam *door,window okke wood n pakaram cementkattila upayogikkam. *pinne roof ood aakiyaal kurach chelav kurakkam *pinne kallin pakaram interlock brick polathe upayogikkumbol plastering chelav kurakkam. ingane okke aan varunnath.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store