Kolo - Home Design & Consruction App
Ramesh V
63
Followers
32
Posts
0
Following

Ramesh V

profession icon  Contractor · 5 Yearsmap iconMangalam Palam, Palakkad, Kerala
GFRG INDIA construction LLP is a reputed construction company we using future technology like GFRG panel, GFRC technology and other convention type construction all over world
അറിഞ്ഞതും കേട്ടതും ശരിയാണ്!! !
🍝 കൂണു പോലെ പൊട്ടിമുളക്കുന്ന കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്നും അറിവുള്ളവർ എന്തുകൊണ്ട് വീടുപണിക്കായ് ഞങ്ങളെ തിരഞ്ഞെടുക്കുന്നു?

🍥സ്വപന ഭവനത്തെ കുറിച്ചുള്ള താങ്കളുടെ ആവശ്യങ്ങളും സങ്കല്‌പങ്ങളും അറിയാതെ യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്ത സ്ക്വയർ ഫിറ്റ് റേറ്റ് പറഞ്ഞു ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാറില്ല!!!

🍝കൃത്യമായ ഡ്രോയിoഗുകൾ (സ്ട്രച്ചറൽ,ആർക്കിടെകച്ചർ, MEP) ഇല്ലാതെ ഞങ്ങൾ വീടുകൾ പണിയാറില്ല.

🍝വീടിന്റെ' ഉറപ്പിനായി ഞങ്ങൾ സ്വീകരിക്കുന്ന മുഴുവൻ കാര്യങ്ങളും നിങ്ങളെ ഏറ്റവും സുതാര്യമായ രീതിയിൽ കൃത്യമായി ബോധ്യപ്പെടുത്തുന്നു.

🍝വീടുപണി കഴിഞ്ഞാലും ഞങ്ങളുണ്ടാവും ,നിങ്ങളോടൊപ്പംചുരുങ്ങിയത് 15 വർഷം വീടിന് വാറൻറിയും ഇൻഷൂറൻസുമായി.

🍝 കരാർ കാലാവധിക്കുള്ളിൽ പണിതീർത്ത് ഉറപ്പോടും ഭംഗിയോടും അതിലേറെ സംതൃപ്തിയോടെയും ഞങ്ങൾ നിങ്ങൾക്ക് താക്കോൽ കൈമാറുന്നു.

🍝ഞങ്ങളുടെ ലക്ഷ്യം: നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കൾക്കും ഞങ്ങളെ വീടുപണിക്കായ്ശുപാർശ ചെയ്യണം.
🍝 അതിനൂതന ടെക്നോളജി മെറ്റീരിയൽ ഉപയോഗിച്ച് വരെ ഞങ്ങളെപ്പോലെ നിർമ്മാണപ്രവർത്തനം നടത്താൻ മാറ്റാരുമില്ല contact: #81245544
അറിഞ്ഞതും കേട്ടതും ശരിയാണ്!! ! 🍝 കൂണു പോലെ പൊട്ടിമുളക്കുന്ന കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്നും അറിവുള്ളവർ എന്തുകൊണ്ട് വീടുപണിക്കായ് ഞങ്ങളെ തിരഞ്ഞെടുക്കുന്നു? 🍥സ്വപന ഭവനത്തെ കുറിച്ചുള്ള താങ്കളുടെ ആവശ്യങ്ങളും സങ്കല്‌പങ്ങളും അറിയാതെ യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്ത സ്ക്വയർ ഫിറ്റ് റേറ്റ് പറഞ്ഞു ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാറില്ല!!! 🍝കൃത്യമായ ഡ്രോയിoഗുകൾ (സ്ട്രച്ചറൽ,ആർക്കിടെകച്ചർ, MEP) ഇല്ലാതെ ഞങ്ങൾ വീടുകൾ പണിയാറില്ല. 🍝വീടിന്റെ' ഉറപ്പിനായി ഞങ്ങൾ സ്വീകരിക്കുന്ന മുഴുവൻ കാര്യങ്ങളും നിങ്ങളെ ഏറ്റവും സുതാര്യമായ രീതിയിൽ കൃത്യമായി ബോധ്യപ്പെടുത്തുന്നു. 🍝വീടുപണി കഴിഞ്ഞാലും ഞങ്ങളുണ്ടാവും ,നിങ്ങളോടൊപ്പംചുരുങ്ങിയത് 15 വർഷം വീടിന് വാറൻറിയും ഇൻഷൂറൻസുമായി. 🍝 കരാർ കാലാവധിക്കുള്ളിൽ പണിതീർത്ത് ഉറപ്പോടും ഭംഗിയോടും അതിലേറെ സംതൃപ്തിയോടെയും ഞങ്ങൾ നിങ്ങൾക്ക് താക്കോൽ കൈമാറുന്നു. 🍝ഞങ്ങളുടെ ലക്ഷ്യം: നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കൾക്കും ഞങ്ങളെ വീടുപണിക്കായ്ശുപാർശ ചെയ്യണം. 🍝 അതിനൂതന ടെക്നോളജി മെറ്റീരിയൽ ഉപയോഗിച്ച് വരെ ഞങ്ങളെപ്പോലെ നിർമ്മാണപ്രവർത്തനം നടത്താൻ മാറ്റാരുമില്ല contact: #81245544
Hi all

ഞങ്ങൾ എല്ലാത്തരം നിർമ്മാണ പ്രവർത്തികളും കസ്റ്റമറുടെ ആവശ്യപ്രകാരം ചെയ്യുന്നു ( കൺവെൻഷൻ ടൈപ്പ് {വെട്ടുകല്ല്, ഇഷ്ട്ടിക , സിമന്റ് ബ്രിക്ക്, ഇന്റർലോക്കിംഗ് ബ്രിക്ക്, എഎസി ബ്ലോക്ക് മുതലായവ}, GFRG, GFRC {സ്റ്റീൽ സ്ട്രക്ചർ} മുതലായവ...)

ഇന്ത്യയിൽ എല്ലായിടത്തും സർവീസ് ലഭ്യമാണ് 

മിനിമം ISI മാർക്ക്‌ മെറ്റീരിയൽ മാത്രമേ ഉപയോഗിക്കൂ 

എല്ലാ വർക്കുകളും ഗ്യാരന്റിയോടും വാറണ്ടിയോടും നിർമിച്ചു നൽകുന്നു 

ന്യായമായ നിരക്കിൽ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്നു 

ആവശ്യമുള്ള കസ്റ്റമർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

Call Us : 8124554498, 8921594274
 #HouseRenovation  #HouseConstruction  #renovations  #constructioncompany
Hi all ഞങ്ങൾ എല്ലാത്തരം നിർമ്മാണ പ്രവർത്തികളും കസ്റ്റമറുടെ ആവശ്യപ്രകാരം ചെയ്യുന്നു ( കൺവെൻഷൻ ടൈപ്പ് {വെട്ടുകല്ല്, ഇഷ്ട്ടിക , സിമന്റ് ബ്രിക്ക്, ഇന്റർലോക്കിംഗ് ബ്രിക്ക്, എഎസി ബ്ലോക്ക് മുതലായവ}, GFRG, GFRC {സ്റ്റീൽ സ്ട്രക്ചർ} മുതലായവ...) ഇന്ത്യയിൽ എല്ലായിടത്തും സർവീസ് ലഭ്യമാണ് മിനിമം ISI മാർക്ക്‌ മെറ്റീരിയൽ മാത്രമേ ഉപയോഗിക്കൂ എല്ലാ വർക്കുകളും ഗ്യാരന്റിയോടും വാറണ്ടിയോടും നിർമിച്ചു നൽകുന്നു ന്യായമായ നിരക്കിൽ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്നു ആവശ്യമുള്ള കസ്റ്റമർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call Us : 8124554498, 8921594274 #HouseRenovation #HouseConstruction #renovations #constructioncompany
₹2,200Labour Only