depends upon the plan, എന്റെ 1850 sqr ft തറക്ക് belt അടിക്കാൻ 1.5lakh ആണ് ആയത്. meterial used 55 bag ACC concrete plus cement, 680kg vizag tmt 8mm ring 10mm main road , m sand and aggregate . 50thousand labour and 1 lakh meterial, ഞാൻ എടുക്കുമ്പോൾ ACC concrete plus cement ന് 475 rupees ആയിരുന്നു per bag rate ഇപ്പോൾ 420 ന് കിട്ടും. but tmt vizag ആ സമയത്ത് 75 rupees per kg ആയിരുന്നു. ഇപ്പോൾ 83 rpess per kg ആണ്.
janis ali
Architect | Malappuram
1.5 to 2 lack
nazarudheen TK
Contractor | Kottayam
Tharakuvenda beltinte neelavum veethiyum beltinte pokkavum paryamo? illengil 1250 sft tharayude plaan ayakku. watsap 9961514611
sarin b p
Photographer | Kannur