Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rafeek Pathoor
Home Owner | Malappuram, Kerala
1250 squre feet തറക്ക് ബെൽറ്റ് അടിക്കാൻ ലേബർ ചാർജ് എത്ര ആകും
0
1
Comments
Aashi aashik
Contractor | Malappuram
location crct parayamo
More like this
1250 squarefeet belt അടിക്കാൻ എത്ര kg കമ്പി, സിമന്റ്, ലേബർ ചാർജ് എത്ര ആകും,2 sitout pillar ഉണ്ട്
പാലക്കാട് കിനാശ്ശേരി 1600sft വീട് ഇഷ്ട്ടിക ചുമർ കട്ടി തേ ക്കാൻ ലേബർ ചാർജ് എത്ര വരും
structure നു ലേബർ ചാർജ് എത്ര ആണ്, പടവ്, ലിന്റൽ, മെയിൻ വാർപ്
1800 squre feet വീട് കരാർ കൊടുക്കാൻ വാർപ് വരെ എത്ര രൂപ ആകും
പ്ലാസ്റ്ററിങ് ഫുൾ മെറ്റീരിയൽ + ലേബർ കരാറുകൊടുത്താൽ sqft എത്ര ആകും.
1250 square feet തറക്ക് ബെൽറ്റ് അടിക്കാൻ എത്ര ചിലവാകും, കമ്പി, സിമന്റ്, m sand, ലേബർ ചാർജ്
ഇതിൻ്റ ലേബർ ചാർജ് എത്ര രൂപ കൊട്ടേഷൻ ക്കൊടുക്കാം
4അടിയോളം മണ്ണിട്ട സ്ഥലത്തു 1200squrefeet വീടിന്റെ തറ ഉണ്ടാക്കാൻ എത്ര യൂണിറ്റ് കരിങ്കല്ല് വേണം, ഒരു യൂണിറ്റ് കരിങ്കല്ലിന് എത്രയാണ് വില, ഒരു യൂണിറ്റ് ലേബർ ചാർജ് എത്ര??
ആലുവയിൽ ഫുട്ടിങ് കൊളം പ്ലിന്ത് ഭീം ലേബർ ചാർജ് mq റേറ്റ് എത്ര വരും പ്ലീസ്
ഈ രീതിയിൽ wooden പാർട്ടീഷൻ ചെയ്യുന്നതിന് ലേബർ.... sqft.. എത്ര ആകും
structure വർക്കിന് മലപ്പുറം ജില്ലയിൽ squre feet ചാർജ് എത്ര ആണ്, with മെറ്റീരിയൽ, ലേബർ ചാർജ് only
തേക്കിൻ്റെ കട്ടിൽ (Bed) ഉണ്ടാക്കുന്നതിന് ലേബർ ചാർജ് എത്ര രൂപയാണ്
എന്റെ വീടിന്, 1ഫ്ളോറും 2 ഫ്ളോറിന്റെ മെയിൻ സ്ലാബ് വരെ ഞാൻ കോൺടെർക്ട്റ്റ് കൊടുത്തു 30,4000.ന് ഇതിന്റെ ലേബർ ചാർജ് എത്ര സ്റ്റേപ്പ് ആയിട്ടാണ് ഞാൻ കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ? പ്ലീസ്
കോഴിക്കോട് ജില്ലയിൽ ബിൽഡിങ് ഇന്റെ പില്ലർ Rcc pcc എത്ര രൂപയ്ക്ക് ആണ് കരാർ എടുക്കുന്നത് ലേബർ ചാർജ്?
പ്ലാസ്റ്ററിങ് മുഴുവനായും കരാർ കൊടുത്താൽ sqft എത്ര ആകും (മെറ്റീരിയൽ + ലേബർ )
കരിങ്കല്ല് കൊണ്ട് തറ ഉണ്ടാക്കാൻ ലേബർ ചാർജ് എത്ര ആണ്
1000 sqft വീട് മെയിൻ വാർപ്പിന് ലേബർ ചാർജ് എത്ര വരും
പ്ലാസ്റ്ററിങ് കഴിഞ്ഞു, വൈറ്റ് സിമന്റ് അടിക്കാൻ എത്ര ആകും ലേബർ ചാർജ്..1500 sq വീട് പിന്നേ പെയിന്റ് അടിക്കാൻ എത്ര വരും
കോഴിക്കോട് ടൗണിൽ 3000 squre feet വീട് പണി ലേബർ കരാർ എടുക്കുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് #urgent
750 സ്ക്വയർ ഫീറ്റ് വീട് മെയിൻ സ്ലാവ് കോൺഗ്രീറ്റ് എത്ര ലേബർ ചാർജ്
Join the Community to
start finding Ideas &
Professionals
Aashi aashik
Contractor | Malappuram
location crct parayamo