hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

2 മീറ്റർ ഹൈറ്റ് ഉള്ള ഭിത്തിയിൽ എത്ര സ്റ്റെയർ വരും എത്ര മെറ്റിരിയൽ വേണം ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

height മാത്രം പോരാ . സ്റ്റെപ് തുടങ്ങി അവസാനിയ്ക്കുന്ന ലാൻഡിoഗ് വരെ . അല്ല എങ്കിൽ ലാൻഡിംഗ് മുതൽ അടുത്ത ഫ്ലോർവരെ എത്ര ദൂരം ഉണ്ട് എന്നതിന് അനുസരിച്ചേ ( സ്റ്റെയർ മുറിയുടെ നീളം , വീതി എന്നിവ കൂടി വേണം ) stair design ചെയ്യാൻ പറ്റൂ .

Rinku Rajbhar
Rinku Rajbhar

Carpenter | Dakshina Kannada

hi

hi
shijith cp
shijith cp

Contractor | Thrissur

hight മാത്രം പോര sir നീളം കൂടി വേണം. സ്റ്റെപിൻ്റെ hight 15.cm or. 18 cm .20.cm .താങ്കളുടെ അഭിപ്രായം പോലെ ഇരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store