hamburger
RV Pushpadas

RV Pushpadas

Home Owner | Palakkad, Kerala

1000 square feet വീട് മെയിൻ വാർപ്പിന് വേണ്ടി എത്ര യൂണിറ്റ് Msandഉം, മെറ്റലും വേണ്ടി വരും, എത്ര ചാക്ക് സിമന്റ് ആവശ്യമുണ്ട്,5ഇഞ്ച് വാർപ്പിൻ്റെ കനം ഉദ്ദേശിക്കുന്നത്. ക്യൂബിക് കണക്കിൽ വേണ്ട, എഞ്ചിനീയറിനോട് ചോദിച്ചാൽ പോരേ , കോൺട്രാക്ട്റോട് ചോദിച്ചാൽ പോരേ എന്ന് പറയരുത്,
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്താണ് unit ?

vipin Vipin
vipin Vipin

Building Supplies | Palakkad

എംസാൻഡ് മെറ്റലോ ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 9846373804

vipin Vipin
vipin Vipin

Building Supplies | Palakkad

എം സാൻഡ് 3 യൂണിറ്റ് മെറ്റൽ 4 യൂണിറ്റ് സിമൻറ് 75 to 85 ചെറിയ മാറ്റങ്ങൾ വരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store