Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
ഒരു മീറ്റർ പൈൽ ഫൌണ്ടേഷൻ ചെയ്യാൻ ടോട്ടൽ ഏകദേശം എത്ര ചിലവ് വരും. ?
1
0
More like this
akhil m
Home Owner
wooden stair case ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും
moideen y
Home Owner
2023 square feet. വീട് structure. Plastering,flour congreat and white wash. ഏകദേശം എത്ര ചിലവ് വരും. door. steel tata. windows cement
shah ali
Home Owner
ഒരു kitchen renovation ചെയ്യാൻ ചുരുങ്ങിയത് എത്ര ചിലവ് വരും....
design house
Contractor
സെഫിറ്റി ടാക്കി വർക്കൻ എത്ര ചിലവ് വരും
Davood Abubaker
Home Owner
മുകളിൽ 1100 സ്ക്വയർ ഫീറ്റ് വാർക്കാൻ എത്ര ചിലവ് വരും
Suhail k
Service Provider
800 Sqft രണ്ട് നില വീടിന് ഏകദേശം എത്ര ചിലവ് വരും
Asheesh Kg
Home Owner
420sqft താഴത്തെ വർക്ക് കഴിഞ്ഞു അതെ sqft മുകളിൽ എടുക്കണം ഒപ്പം ഏകദേശം 100sqft താഴെയും കൂട്ടി ചേർക്കണം മുകളിൽ 2ബെഡ്റൂം &ബാത്രൂം താഴെ 1ബെഡ്റൂം &ബാത്രൂം എങ്കിൽ ഏകദേശം എത്ര ചിലവ് വരും? ഫുൾ കോൺട്രാക്ട് or തച്ച്
Rahul VP
Building Supplies
പഴയ ഒരു വീട് reconstruction ചെയ്യാൻ എത്ര ചിലവ് വരും ?
Anees Anees
Home Owner
സ്റ്റെയർകേസ് ഇത് പോലെ ചെയ്യാൻ എത്ര ചിലവ് വരും
semi k
Home Owner
2800 sqft വരുന്ന വീട് പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര ചിലവ് വരും?
Sudheeshnair Mookkanath Sudheesh Nair
Home Owner
800square feet വീടിന്റെ പ്ലാൻ ഉണ്ടോ ഉണ്ടെങ്കിൽ തരുമോ ഏകദേശം എത്ര ചിലവ് വരും.
Najumudheen najmudheen
Home Owner
ഒരു ബെഡ്റൂം ഇൻ്റീരിയർ ചെയ്യാൻ എത്ര ചിലവ് വരും
abid paalam
Home Owner
900sqfeet, വീട് പണിയാൻ എത്ര ചിലവ് വരും (ഫൗണ്ടെ ഷൻ മുദൽ മൈൻ സ്ലാബ് വരെ )കല്ല്, സിമന്റ്, കമ്പി ലേബർ, ടോട്ടൽ എത്ര വരും.മലപ്പുറം ജില്ല
praveen kp
Home Owner
1200 sqt വീടിനു ടൈൽ വിരിക്കുന്നതിന് എത്ര ചിലവ് വരും
Sree Priya
Home Owner
ഒരു 1000 sqft വീട് നിർമിക്കാൻ എത്ര ചിലവ് വരും?
vinay V
Home Owner
ഒരു 1900 sq. ft 4bhk 2story വീട് പണിയാൻ ഇൻറ്റീരിയർ മിനിമൽ (furniture ഇല്ലാതെ) അടക്കം ഏകദേശം എത്ര ചിലവ് വരും? sq. ft per rate ആണ് വേണ്ടത്.
KUTTAN KT
Civil Engineer
സ്റ്റീൽ ഹാൻ്റ് റെയിൽ ഒരു അടിക്ക് എത്ര ചിലവ് വരും
fasil fasil
Home Owner
937sqft വീടിന്റെ തറ എത്ര ചിലവ് വരും
jijil vs
Home Owner
650 sq ft വീട് പണിയാൻ എത്ര ചിലവ് വരും...?
Sinto ND
Home Owner
900 sqfeet Natural stone/ kotta വിരിക്കുന്നതിന് എത്ര ചിലവ് വരും
Join the Community to
start finding Ideas &
Professionals