hamburger
nivedya murali

nivedya murali

Home Owner | Palakkad, Kerala

നാളെ belt കോൺക്രീറ്റ് ആണ്. എന്തൊക്കെ ശ്രെ ദിക്കണം
likes
1
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു sab concrete ന് വേണ്ട എല്ലാ മുൻ ഒരുക്കങ്ങളും ചെയ്യുക . Prior to the pouring , formwork inspection , rebar inspection , prepour inspection ( it include Electrical & Plumbing ) എല്ലാം നടത്തി ok ആക്കുക . Concrete , 1:5:3 ( M20) ആണ് നല്ലത് , 53 grade opc/ ppc ഉപയോഗിയ്ക്കുക , graded metal ( 60% 20mm & 40 % 12 mm ) ഉപയോഗിയ്ക്കുക , watercement ratio - 0.40 - 0 .55 ക്രമീകരിക്കുക . ശുദ്ധമായ ജലം ( potable water ) ഉപയോഗിയ്ക്കുക , Workability , consistency ഒക്കെ ഉള്ള concrete തയ്യാറാക്കുക , Vibrator ഉപയോഗിച്ച് concrete consolidate ചെയ്യുക , work അറിയുന്നവരെ കൊണ്ട് പണി ചെയ്യിയ്ക്കുക ,ഒരു Experienced engineer നെ കൊണ്ട് work Supervision നടത്തുക . Pouring ന് മുമ്പ് തട്ടുനന്നായി നനയ്ക്കുക ,തട്ടിലെ വിടവുകൾ എല്ലാം അടയ്ക്കുക .

Naveen A
Naveen A

Civil Engineer | Kollam

കോൺക്രീറ്നു ആവശ്യമായ സാമഗ്രികൾ എല്ലാം ഇന്ന് തന്നെ set aki വയ്ക്കുക. വെള്ളത്തിനു ഉള്ള സൗകര്യം എല്ലാം ഇന്ന് തന്നെ ഒരുകി വയ്ക്കുക.. സമയത്ത് ഒന്നിനും ഓടേണ്ടി വരരുത്... 1:2:4 കോൺക്രീറ്റ് mix യൂസ് ചെയ്യുക... കുഴക്കുന്നതിന് എളുപ്പത്തിന് ചില പണിക്കാർ വെള്ളം കൂടുതൽ ആയ്ട്ട് ഉപയോഗിക്കുന്നത് തടയുക... ഓരോ കൂട്ട് കോൺക്രീറ്റ് കുഴക്കുമ്പോഴും mix മാറാതെ നോക്കുക.

ConstO Design
ConstO Design

Architect | Malappuram

Checkout designs added by ConstO Design on Kolo https://koloapp.in/posts/1629176479

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

കമ്പി ചെക്ക് ചെയ്യണം, കവർ കൊട്ട്ജിട്ടുണ്ടെന്നേ ഉറപ്പ് വരുത്തുക, വാട്ടർ സിമന്റ്‌ ratio, good quality cement, curing, compaction, etc...

A Light Home Architect
A Light Home Architect

Architect | Kozhikode

experience labour aano ennu nokku...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store