hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ഗേറ്റ് എന്തൊക്കെ മെറ്റീരിയൽസിൽ ആണ് നമ്മൾ ചെയുന്നത്?
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല materials കൊണ്ടും , പല design ലും ചെയ്യാം . നമ്മുടെ budget അനുസരിച്ച് ഏത് material കൊണ്ടും ചെയ്യാം . പൊതുവെ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാൽ Mild steel ആണ് ഉപയോഗിക്കുന്നത് . ഇപ്പോൾ composite materials ഉപയോഗിച്ച് For Eg; MS & GI , steel & GI , GI & PVC ...etc അങ്ങനെ പല രീതിയിൽ ചെയ്യാം.

Midhun Martin Paul
Midhun Martin Paul

Fabrication & Welding | Ernakulam

MS GI Stainless steel planks decks . . .

St Antonys engineering work
St Antonys engineering work

Fabrication & Welding | Ernakulam

Gi sq tubes +deckwood+cnc best

Radha krishna  Kamath
Radha krishna Kamath

Building Supplies | Ernakulam

wooden planks with sq. tubes

Mazearc Engineers
Mazearc Engineers

Contractor | Ernakulam

MS,GI,GP,SS

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store