belt വാർത്ത ശേഷം അതിൻ്റെ Curing time കഴിഞ്ഞ ശേഷം വേണം waterproof ചെയ്യാൻ രണ്ട് മൂന്ന് രീതിയിൽ വാട്ടർപ്രൂഫ് ചെയ്യാൻ കഴിയും
1. App membrane waterproofing method ഇത് ബിറ്റുമിൻ ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ് . DPC ചെയ്യാൻ ഏറ്റവും നല്ലത് ഈ രീതിയിൽ ചെയ്യുന്നതാണ്.
2. TarFelt LM (liquid bitumen) കോട്ടിങ്ങ് ചെയ്യുന്ന രീതിയാണ്. ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ Dr.Fixit ൻ്റെ Bitufix എന്ന ഉല്പന്നം ഉണ്ട് . ഒരു മീഡിയം ബഡ്ജറ്റിൽ ചെയ്യാൻ STP യുടെ TarFelt LM ഒരു മികച്ച ഉല്പന്നം ആണ്. പ്രീമിയം റേഞ്ചിൽ ചെയ്യാൻ Fosroc Nitoproof 100/120 നല്ലതാണ്.
3. HDPE Membrane sheet ഒട്ടിക്കുക.
Shajeer Ali
Water Proofing | Kozhikode
yes, different methods und... area.. eth ganathil pettadanu...
MUHAMMED MUSTHAFA HASSAN PK
Contractor | Malappuram
വയൽ പോലെ വെള്ളക്കെട്ട് ഉണ്ടാവാറുള്ള സ്ഥലമാണെങ്കിൽ Water proof ചെയ്യുന്നത് നല്ലതാണ്. 9847351824
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
belt വാർത്ത ശേഷം അതിൻ്റെ Curing time കഴിഞ്ഞ ശേഷം വേണം waterproof ചെയ്യാൻ രണ്ട് മൂന്ന് രീതിയിൽ വാട്ടർപ്രൂഫ് ചെയ്യാൻ കഴിയും 1. App membrane waterproofing method ഇത് ബിറ്റുമിൻ ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ് . DPC ചെയ്യാൻ ഏറ്റവും നല്ലത് ഈ രീതിയിൽ ചെയ്യുന്നതാണ്. 2. TarFelt LM (liquid bitumen) കോട്ടിങ്ങ് ചെയ്യുന്ന രീതിയാണ്. ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ Dr.Fixit ൻ്റെ Bitufix എന്ന ഉല്പന്നം ഉണ്ട് . ഒരു മീഡിയം ബഡ്ജറ്റിൽ ചെയ്യാൻ STP യുടെ TarFelt LM ഒരു മികച്ച ഉല്പന്നം ആണ്. പ്രീമിയം റേഞ്ചിൽ ചെയ്യാൻ Fosroc Nitoproof 100/120 നല്ലതാണ്. 3. HDPE Membrane sheet ഒട്ടിക്കുക.
Kanchpal and RAJU Moriye
Carpenter | Malappuram
Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302
G K system pool
Contractor | Kozhikode
വിളിക്കൂ പറയാം 9037 - 76 74 12
Hi Tech Solutions
Water Proofing | Thiruvananthapuram
App membrane ആണ് നല്ലത്. Contact on this no. 9746183329
ANEESH KM
Contractor | Kozhikode
cont. 9048725045
Moonline Constructions
Contractor | Kozhikode
plz contact 9746981742
Amina thaskin
Architect | Kozhikode
mepai
Starlight Constructions
Contractor | Kollam
for water proofing solutions, feel free to contact us.