വെള്ളകെട്ട് ഉള്ളത് എന്നതല്ല പ്രശ്നം മറിച്ച് വാട്ടർ പ്രഷർ കൂടിയ സ്ഥലങ്ങളിൽ ആണ് capillary action കൊണ്ട് വെള്ളം മുകളിലേക്ക് കയറി dampness വരുന്നത്. DPC ഒരിക്കൽ മാത്രം ചെയ്യാൻ സാധിക്കൂ. പിന്നിട്ട് ഈർപ്പം വന്നാൽ പിന്നെ എന്തു ചെയ്യ്തിട്ടും കര്യമില്ല.
ഹണി കോംസ് കൂടുതൽ ഉണ്ടെങ്കിൽ വാട്ടർപ്രൂഫ് ചെയ്യാം വാട്ടർപ്രൂഫ് ചെയ്താൽ 5 മുതൽ 20 വർഷം വരെ പരമാവധി കിട്ടുകയുള്ളൂ വാട്ടർപ്രൂഫ് ചെയ്താൽ തേക്കേണ്ട ആവശ്യമില്ല (only in case of below soil cement structures ) പിന്നെ എല്ലാവരും ചെയ്യുന്നത് ബിറ്റുമിൻ കോട്ടിംഗ് ആണ്, മോഡിഫൈഡ് ബിറ്റുമിൻ കോട്ടിംഗ് ഒരു കാരണവശാലും വാട്ടർപ്രൂഫ് ഗുണം ചെയ്യില്ല പകരം മണ്ണിൽ നിന്നുള്ള ആസിഡ് അറ്റാക്ക് കൊണ്ട് സ്റ്റീലുകൾക്ക് ഉണ്ടാകുന്ന നാശം കുറയ്ക്കാൻ സഹായിക്കും മറ്റൊരു കാര്യം വേണമെങ്കിൽ ചെയ്യാം ലേക്ക് വെള്ളം കയറാതെ വാട്ടർ പ്രൂഫ് കോട്ടിംഗ് ചെയ്യാവുന്നതാണ്
ഫൗണ്ടേഷൻ പില്ലർ ഫുള്ള് കോൺക്രീറ്റ് ആണെങ്കിൽ ചെയ്യുന്നത് നന്നായിരിക്കും. ഇനി കരിങ്കല്ലിൽ കെട്ടിയതാണ് എങ്കിൽ ഉയർന്ന പ്രദേശമാണ് എങ്കിൽ ചെയ്യേണ്ട കാര്യമൊന്നുമില്ല
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
വെള്ളകെട്ട് ഉള്ളത് എന്നതല്ല പ്രശ്നം മറിച്ച് വാട്ടർ പ്രഷർ കൂടിയ സ്ഥലങ്ങളിൽ ആണ് capillary action കൊണ്ട് വെള്ളം മുകളിലേക്ക് കയറി dampness വരുന്നത്. DPC ഒരിക്കൽ മാത്രം ചെയ്യാൻ സാധിക്കൂ. പിന്നിട്ട് ഈർപ്പം വന്നാൽ പിന്നെ എന്തു ചെയ്യ്തിട്ടും കര്യമില്ല.
Waterproof Yard
Water Proofing | Ernakulam
yes it is a good practice
mericon designers
Water Proofing | Wayanad
ഹണി കോംസ് കൂടുതൽ ഉണ്ടെങ്കിൽ വാട്ടർപ്രൂഫ് ചെയ്യാം വാട്ടർപ്രൂഫ് ചെയ്താൽ 5 മുതൽ 20 വർഷം വരെ പരമാവധി കിട്ടുകയുള്ളൂ വാട്ടർപ്രൂഫ് ചെയ്താൽ തേക്കേണ്ട ആവശ്യമില്ല (only in case of below soil cement structures ) പിന്നെ എല്ലാവരും ചെയ്യുന്നത് ബിറ്റുമിൻ കോട്ടിംഗ് ആണ്, മോഡിഫൈഡ് ബിറ്റുമിൻ കോട്ടിംഗ് ഒരു കാരണവശാലും വാട്ടർപ്രൂഫ് ഗുണം ചെയ്യില്ല പകരം മണ്ണിൽ നിന്നുള്ള ആസിഡ് അറ്റാക്ക് കൊണ്ട് സ്റ്റീലുകൾക്ക് ഉണ്ടാകുന്ന നാശം കുറയ്ക്കാൻ സഹായിക്കും മറ്റൊരു കാര്യം വേണമെങ്കിൽ ചെയ്യാം ലേക്ക് വെള്ളം കയറാതെ വാട്ടർ പ്രൂഫ് കോട്ടിംഗ് ചെയ്യാവുന്നതാണ്
ConstO Design
Architect | Malappuram
it's a good practice
Abdul Rahiman Rawther
Civil Engineer | Kottayam
ആവശ്യമില്ല നന്നായി തേച്ചു എടുത്താൽ മതി
Smartcare waterproofing
Water Proofing | Kottayam
bituminous coating cheyunnathu nallathanu
Tilsun Thomas
Water Proofing | Ernakulam
yes it's good
Abdul Rahiman Rawther
Civil Engineer | Kottayam
കോൺക്രീറ്റിൽ വിശ്വാസം ഇല്ലാതായി അതാണ് എപ്പോഴും water പ്രൂഫ്റിംഗ് chemical ഇന്നു പുറകെ പോകുന്നത് concrete quality ഉണ്ടേൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
manoj k
Home Owner | Palakkad
bitufix adichal mathy, ചിലവ് കുറവാണ്
Mr BoND waterproofing