വീട് renovate ചെയ്യുന്നതിന്റെ ഭാഗമായി Porch >ലിവിങ് റൂം ആക്കുകയാണെങ്കിൽ pillers ഒഴികെയുള്ള ഭാഗം മാത്രം തറ കെട്ടി അതിന് മുകളിൽ ചുമർ ഉണ്ടാക്കുകയും pillers പുറത്ത് കാണാത്ത തരത്തിൽ സിമന്റ് വെച്ച് തേച് ചെയ്യാൻ പറ്റുമോ?
അതിനു സാധ്യമാണ്. പോർച്ചിന്റെ തറ pillars ഒഴികെ കെട്ടി, അതിനു മുകളിൽ ചുമർ നിർമിക്കുകയും, പില്ലറുകൾ പുറത്തുനിന്ന് കാണാത്തവിധം സിമന്റ് ഉപയോഗിച്ച് തേച്ച് ഫിനിഷ് ചെയ്യുകയും ചെയ്യാം.
Athul Sai
Civil Engineer | Malappuram
ys
mihira navam builders
Contractor | Palakkad
yes
Tricon Builders
Contractor | Thrissur
അതിനു സാധ്യമാണ്. പോർച്ചിന്റെ തറ pillars ഒഴികെ കെട്ടി, അതിനു മുകളിൽ ചുമർ നിർമിക്കുകയും, പില്ലറുകൾ പുറത്തുനിന്ന് കാണാത്തവിധം സിമന്റ് ഉപയോഗിച്ച് തേച്ച് ഫിനിഷ് ചെയ്യുകയും ചെയ്യാം.
SAK Designs Architects Engineers
Architect | Kozhikode
Sure. Very much possible.
shamsudheen mambra
Civil Engineer | Palakkad
ചെയ്യാൻ കഴിയും
Niyaz NaZz
3D & CAD | Palakkad
Fathimath safnaKT
Civil Engineer | Malappuram
angne cheyyam... avde support kodukkan aa pillers thanne madi
ANEESH KM
Contractor | Kozhikode
ഓ പറ്റുമല്ലോ സംശയം ഉണ്ടെങ്കിൽ വിളിക്കു 90487 25045
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 check my profile more details