Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
MANSOOR N
Home Owner | Kannur, Kerala
staircase ഏറ്റവും ചിലവ് കുറവിൽ എങ്ങനെ ചെയ്യാം
0
0
More like this
Free Flow kozhikod Bpr
Plumber
670sqft ഏറ്റവും ചിലവ് കുറച്ച് പണിയാൻ എത്ര ആവും
shuhaib shuhaib
Home Owner
വീടിന്റെ തറ കെട്ടി മണ്ണൊക്കെ ഫിൽ ചെയ്തിട്ടാണ് ഉള്ളത് ഇനി damp proofing നുള്ള treaatment എങ്ങനെ ചെയ്യാം?
Yusuf MP
Home Owner
എൻറെ വീടിൻറെ ഫ്രണ്ട് സൈഡിൽ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള ഈ ഏരിയ എങ്ങനെ ഡിസൈൻ ചെയ്യാം എന്ന് പറഞ്ഞ് തരാമോ ?
ya dhu
Home Owner
റൂമികൾക്കിടയിലുള്ള ചെറിയ സ്പേസ് എങ്ങനെ ഫിൽ ചെയ്യാം
Shameer ck
Painting Works
എങ്ങനെ വെട്ടുകൽ ഡിസൈൻ ചെയ്യാം
varunlal bk
Home Owner
വീട്ടിലെ ഡൈനിങ്ങ് റൂമിനെ ഒരു ബെഡ്റൂം ആകണം .അപ്പോൾ എസ്ട്രാ ചുമർ വെക്കണം .ചിലവ് കുറച്ച എങ്ങനെ ചെയ്യാം സിമന്റ് ബോർഡ് അല്ലെങ്കിൽ vboard ഒകെ നോക്കണം എന്നുണ്ട്.any suggetions pls
Hari Kumar
Home Owner
stair കയറി പോകുമ്പോൾ അകത്തോട്ടു വെളിച്ചം ലഭിക്കുവാൻ ജനൽ, paragola അല്ലാതെ വേറെ ന്തൊകെ ചെയ്യാം.... ചിലവ് കുറവിൽ......
sabilesh kumar
Mason
സീലിംഗ് പുക പിടിച്ചാൽ എങ്ങനെ റിമൂവിങ് ചെയ്യാം
mujeeb rahman
Home Owner
വീടിന്റെ ഇന്റീരിയർ കുറഞ്ഞ ചിലവിൽ എങ്ങനെ സെറ്റ് ചെയ്യാം
Febina Ahmed
Home Owner
ക്ലാഡിങ് ബ്രിക്സ് സ്റ്റോണിൽ പറ്റിയിരിക്കുന്ന സിമന്റ് എങ്ങനെ നീക്കം ചെയ്യാം?
raja mohan
Home Owner
എന്റെ വീട് interior ചെയ്യാൻ എങ്ങനെ ചെയ്യാം ?
Lijo George
Home Owner
നമ്മളെ ഒരു പഴയ വീടാണ് എടുത്തത് ആ വീടിന്റെ പ്ലാൻ 8301000091 ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എന്നാൽ കാണാൻ വളരെ നല്ലതും ആവണം
Poomon Afree
Home Owner
ചിലവ് ചുരുങ്ങിയാ വീട് എങ്ങനെ എടുക്കും
RR RR
Home Owner
റൗണ്ട് സ്റ്റെയർ അടി ഭാഗം എങ്ങനെ യൂസ് ചെയ്യാം??
Ranju Kumar
Home Owner
എനിക്ക് ഒരു 1400sqft വീടിന്റെ വാർക്ക കഴിഞ്ഞു, ബാക്കി വരുന്ന വർക്കുകൾ തീർക്കാൻ എത്ര രൂപ ചിലവ് വരും, ഏറ്റവും ചെലവ് ചുരുങ്ങിയതും, എന്നാൽ കാണാൻ ബാഗിയുള്ളതും, ഈടു നിൽക്കുന്നതുമായ രീതിയിൽ എങ്ങനെ ചെയാം. 1. കിണർ. 1കോൽ കുഴിച്ചു സൈഡ് കെട്ടുന്നതിന് എത്ര? 2. തേപ്പ്, എത്ര? 3. വയറിംഗ് 4. ഫ്ളോറിങ് 5. പ്ലബിങ് 5. ഇന്റീരിയർ + കിച്ചൻ 6. ഇന്റർ ലോക്ക് Note : ഇതുകൂടാതെ ഇതിന്റെ രണ്ടാം നില പണിയാൻ എന്ത് ചിലവ് വരും.
sajna kk
Home Owner
എങ്ങനെയാണ് ബാത്റൂമിൽ niches ഉണ്ടാക്ക ബ്രിക്ക് വർക്ക് ചെയ്യുമ്പോൾ എങ്ങനെ ചെയ്യാം ആ സ്പേസ്
sajna kk
Home Owner
contempory elevation നമ്മുടെ കാലാവസ്ഥക് അനുയോച്യമാണോ, contempory വലിയ പ്രശ്നം ഇല്ലാതെ എങ്ങനെ ചെയ്യാം, വെള്ളം ആയി ആകെ ബോറാകാത്ത രീതിയിൽ, maintance കമ്മിയാക്കി, നല്ല നിർദ്ദേശങ്ങൾ പ്രദീക്ഷിക്കുന്നു.
akhil m
Home Owner
wooden stair case ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും
abdul rahim
Home Owner
1500 sqft slop roof ചെയ്യാം ഏകദേശം എത്ര രൂപ ചിലവ് വരും..
Vijay C
Home Owner
ഒരു 2bhk വീട്ടിൽ അറ്റാച്ച് ബാത്ത്റൂം ഉം staircase um വകാൻ എത്ര ചിലവ് വരും
Join the Community to
start finding Ideas &
Professionals