hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

ക്ലാഡിങ് ബ്രിക്‌സ് സ്റ്റോണിൽ പറ്റിയിരിക്കുന്ന സിമന്റ്‌ എങ്ങനെ നീക്കം ചെയ്യാം?
likes
0
comments
3

Comments

Alliance Building solutions
Alliance Building solutions

Building Supplies | Kozhikode

acid use cheythu remove cheyyam

mericon designers
mericon designers

Water Proofing | Wayanad

cement residue remover chemicals വാങ്ങാൻ കിട്ടും അത് ഉപയോഗിക്കാം or എങ്കിൽ ഗ്രൈൻഡറിൽ ഘടിപ്പിക്കുന്ന നോൺ വൂവൻ ക്ലോത്ത് വീൽ കിട്ടും ഇത് ഉപയോഗിച്ച് കളയാം

cement residue remover chemicals വാങ്ങാൻ കിട്ടും അത് ഉപയോഗിക്കാം or എങ്കിൽ ഗ്രൈൻഡറിൽ ഘടിപ്പിക്കുന്ന നോൺ വൂവൻ ക്ലോത്ത് വീൽ കിട്ടും ഇത് ഉപയോഗിച്ച് കളയാം
Afsar  Abu
Afsar Abu

Civil Engineer | Kollam

pls share photo

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store