വളരെ ഹാർഡ് ആയ മണ്ണ് ആണ് ഞങ്ങളുടെ പ്ലോട്ടിലെത്... ബാത്റൂമിലെ waste വെള്ളവും അടുക്കളയിലെ waste വെള്ളവും കുഴിയിലൂടെ ഭൂമിയിലേക്ക് ഇറങ്ങിപ്പോകാൻ കഷ്ടമാണോ..?? ഇതിനായി കുഴി എടുക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്...?? എന്തേലും വേറെ ഉപാധികൾ ഉണ്ടോ..??
അതൊന്നും കുഴപ്പമില്ല... നല്ല hard soil ഉള്ള സ്ഥലങ്ങളിലും ഇങ്ങനെ ഒക്കെ തന്നെ ആണ് ചെയ്യുന്നത്.. waste പോവാത്ത പ്രശ്നം ഒന്നും ഇല്ല.. ചില site ൽ നമ്മൾ readymade ടാങ്ക് വെച്ചിട്ടുണ്ട്.
Shan Tirur
Civil Engineer | Malappuram
അതൊന്നും കുഴപ്പമില്ല... നല്ല hard soil ഉള്ള സ്ഥലങ്ങളിലും ഇങ്ങനെ ഒക്കെ തന്നെ ആണ് ചെയ്യുന്നത്.. waste പോവാത്ത പ്രശ്നം ഒന്നും ഇല്ല.. ചില site ൽ നമ്മൾ readymade ടാങ്ക് വെച്ചിട്ടുണ്ട്.
Sruthi Ravindran
Civil Engineer | Palakkad
കുഴി half depth il gravel പോലെ ഉള്ള കല്ലുകൾ കൊണ്ട് fill ചെയ്യുക.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340